0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.5K

അനസിന്റെ ബർത്ത് ഡേ ഇവിടെവച്ചാണ് ആഘോഷിക്കുന്നതെന്നും. അത് അവനു വലിയ സന്തോഷമാകും എന്നും ആനന്ദ്  ഉപ്പയോട് പറഞ്ഞു. അത് കേട്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. അങ്ങനെ അവർ ബർത്ത് ഡേ ഫുഡ്‌  പ്രിപ്പറേഷൻ ഓൾമോസ്റ്റ് ശരിയാക്കി. ഇനി കുറച്ച് ഡെക്കറേഷൻ പരിപാടികളുണ്ട് അതിനുവേണ്ടി വാങ്ങിയ സാധനങ്ങളായി ലിവിങ് ഏരിയയിൽ ആണ് ചില ബലൂണുകൾ വിയർപ്പിക്കലും ബർത്ത് ഡേ പോസ്റ്റർ ഒട്ടിക്കലും ഒക്കെയായി ആനന്ദ് കുറച്ച് ബിസിയാണ്. അപ്പോൾ ചില ഐഡിയയുമായി ആമി വന്നു.അവിടെ ഒട്ടിക്കണം, ഇത് ഇങ്ങനെ വേണമെന്നുള്ള  ചില ഐഡിയകൾ ആനന്തിന്  പറഞ്ഞു കൊടുത്തു.അത് കേട്ട് ആനന്ദ് അതുപോലെ തന്നെ ചെയ്തു. ആനന്ദ് ഫോണെടുത്ത് അനസിനെ വിളിച്ചു നീ ഇപ്പോൾ എവിടെയാണ് ഇന്ന് ഏഴുമണിക്ക് നീ വീട്ടിൽ എത്തണം ഇവിടെ ഞങ്ങൾ എല്ലാം സെറ്റ് ആക്കുകയാണ്. ഓൾമോസ്റ്റ് കാര്യങ്ങളൊക്കെ സെറ്റായി.ആമി ഓൾമോസ്റ്റ് കുക്കിംഗ് കാര്യങ്ങളൊക്കെ ഫിനിഷ് ആക്കി കൊണ്ടിരിക്കുകയാണ്. ഞാൻ ആമിക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് അനസിന്റെ ഫോൺ കൊടുത്തു.

അപ്പോൾ അനസിന് വളരെ സന്തോഷമായി അനസിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെയാണ് ചെയ്തത് ആമി ഉണ്ടാക്കിയ കാര്യങ്ങളൊക്കെ അനസ്സിന് പറഞ്ഞു.അനസിനുവേണ്ടി  ഉണ്ടാക്കിയ സ്പെഷ്യൽ ഫുഡിന്റെ പേരുകൾ അനസിനോട് പറഞ്ഞു അനസിന് വളരെ സന്തോഷമായി അങ്ങനെ പറഞ്ഞ് അവർ ഫോൺ വെച്ചു.

അതിനുശേഷം അനസ് ഒരു മെസ്സേജ് ആമിക്ക് അയച്ചു അത് വായിച്ച് ആമിയുടെ മുഖത്ത് പ്രത്യേക ഒരു തിളക്കം വന്നു....

മുത്തേ ഇന്ന് ഒരു സാരി കൊടുക്കാമോ ? മുത്തിനെ സാരി ഉടുത്ത കണ്ടിട്ടില്ല. അതുകൊണ്ടാണ്....ഒരു ആഗ്രഹം....

അതിന് റിപ്ലൈ ആയി ആമി ഒരു സ്മൈലി

💬 Comments

View all comments