0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.5K

. അത് എങ്ങനെ ആയിരിക്കണം എന്ന് ആനന്ദ്  പ്ലാൻ ചെയ്തു.. അതിനുശേഷം തിരിച്ച് കിടന്നു  അവർ രണ്ടുപേരും ഉറങ്ങി . അനസ് ആമിയുടെ മൊബൈലിൽ ഒരു പാട് പ്രാവശ്യം വിളിച്ചു  പക്ഷേ മൊബൈൽ ഫ്ലൈറ്റ്ആ മോഡിൽ ലായതുകൊണ്ട് ആമിക്ക് call വന്നില്ല.അടുത്ത ദിവസം ആമി രാവിലെ തന്നെ എഴുന്നേറ്റായിരുന്നു വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തു. അപ്പോഴാണ് അനസിന്റെ മെസ്സേജുകൾ  കണ്ടത് അപ്പോൾ തന്നെ വിളിച്ചുപറഞ്ഞു എന്തു പറയാനാ ഇക്കാ ഞാൻ ഇന്നലെ ഫോൺ ഓഫ് ആയിപ്പോയി അതിനുശേഷം ചാർജ് ഇട്ടപ്പോൾ ഉറങ്ങിപ്പോയി. അതുകൊണ്ടാണ് പിന്നെ വിളിക്കാതിരുന്നത്...

It's ok dear ഞാൻ പലവട്ടം വിളിച്ചു ചുമ്മാ മുത്തിനോട് സംസാരിക്കാൻ...

സോറി ഇക്കാക്ക ഇന്നലെ ടൈയെർഡ് ആയിരുന്നു പിന്നെ ഫോൺ ഓഫ്‌ ആയി

Its ok dear

ഇവിടെ പാർട്ടിക്ക് ഞാൻ തയ്യാറാക്കാൻ പോവാണ്. കുറച്ചു ബിസി ആയിരിക്കും. ഇക്കയുടെ ഡേ അല്ലെ ഇക്കാക്കയുടെ ഫെവേറെറേറ് ഫുഡ്‌ എല്ലാം ഞാൻ ഉണ്ടാക്കുന്നുണ്ട്.....

Oh റിയലി താങ്ക്സ് മുത്തേ....

എന്നാൽ ഈവെനിങ് കാണാം  എന്ന് പറഞ്ഞു ഫോൺ വെച്ചു.

ആനന്ദ്  കുറച്ചു കഴിഞ്ഞ് എഴുന്നേറ്റ് വന്ന് ഒരുമിച്ചവരും ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം ആമി കുക്കിങ്ങിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു.ആമിയെ  ഹെൽപ്പ് ചെയ്തുകൊണ്ട് ആനന്ദ്  കൂടെ കൂടി അപ്പോൾ അവർ വീട്ടിലേക്ക് വിളിച്ചു കുട്ടികളെ കാണുകയും മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. ആ കൂടെ അവർ അനസിന്റെ മാതാപിതാക്കളുടെയും വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അനസിന്റെ ഉമ്മക്ക്  ആമിയെ ഭയങ്കര ഇഷ്ടമാണ് അവർ ഒരുപാട് സംസാരിക്കുമായിരുന്നു. സത്യത്തിൽ അനസിന്റെ ഫാമിലിയുമയി നല്ല ഒരു ബന്ധം ഉടലെടുത്തിരുന്നു . ഇന്ന്

💬 Comments

View all comments