0%

Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 53520

വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. നോർമലായ മെസ്സേജുകൾ അയക്കാൻ വേണ്ടി എന്ന രീതിയിൽ ആയിരുന്നു അത് ക്രിയേറ്റ് ചെയ്തത് പക്ഷേ ആനന്ദിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു...

എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ആളാണ് ആനന്ദ് അതുകൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ വ്യക്തമായ പ്ലാനുകളാണ് ഉണ്ടായിരുന്നു.

അങ്ങനെ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ ആമിയോട് പറഞ്ഞു എന്റെ പുതിയ പ്രോജക്ട് ഓപ്പൺ ചെയ്യാൻ പോവുകയാണ് അത് ഓപ്പൺ ചെയ്തത് ഒമാനിൽ ആണ് ചിലപ്പോൾ എനിക്ക് പോകേണ്ടതായി വരും.

മാക്സിമം ത്രീ ഡേയ്സ് സത്യത്തിൽ പോകേണ്ട ആവശ്യമൊന്നുമില്ല ഇതിനുമുമ്പും പ്രോജക്ടുകൾ ഓപ്പൺ ആയപ്പോൾ ആനന്ദ് പോയിട്ടൊന്നും ഇല്ലായിരുന്നു. ഇവിടെനിന്ന് മാനേജ് ചെയ്യുന്ന രീതിയുണ്ടായിരുന്നു.

പക്ഷേ ഇത് ഉദ്ദേശം വേറൊന്നുമായതുകൊണ്ട് പോകാൻ തീരുമാനിച്ചു..

ആമി ചോദിച്ചു പോകേണ്ട ആവശ്യമുണ്ടോ ഇവിടെനിന്ന് മാനേജ് ചെയ്താൽ പോരെ

അപ്പോൾ ആനന്ദ് പറഞ്ഞു ഇത് അങ്ങനെയുള്ള പ്രോജക്ട് അല്ല പോകുന്നതാണ് നല്ലത്. അങ്ങനെ ആമിയെ കൺവിൻസ് ചെയ്തു. മാക്സിമം ത്രീ ഡേയ്സ് പ്രോഗ്രാം കഴിയും.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആനന്ദ് ആമിയോട് പറഞ്ഞു രണ്ടുദിവസത്തിനകത്ത് ഞാൻ പോകും ചെറുതാ എല്ലാം ഒന്ന് പ്രിപ്പയർ ചെയ്യണം. വീട്ടിലെത്തിയ ആനന്ദ് ഈ കാര്യങ്ങളെപ്പറ്റി ആനന്ദ് ക്രിയേറ്റ് ചെയ്ത വാട്സാപ്പ് ഗ്രൂപ്പിൽ ഡീറ്റെയിൽ ആയി മെസ്സേജ് അയച്ചു .

അപ്പോൾ തന്നെ അനസ് ആ മെസ്സേജ് വായിക്കുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. അപ്പോൾ തന്നെ ആനസിനെ വിളിച്ചു ഞാൻ ഒരു മൂന്നു ദിവസത്തെ പ്രോഗ്രാം ഉണ്ട് ഞാൻ പോവുകയാണ് ചിലപ്പോൾ ആമിയുടെ കൊമ്പ് ഓഫ് എടുക്കും നിനക്ക് വല്ല ഓഫ് ഉണ്ടെങ്കിൽ നീ എടുക്കു.

ഞാൻ പതിനാറാം തീയതി പോകും. ആമി ബാങ്കിൽ പോകുന്നില്ല. നിനക്ക് കോമ്പ് ഓഫ് ഉണ്ടെങ്കിൽ നീ എടുക്ക്. ആനന്ദ് ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാൻ എടുക്കാം എന്ന് അനസ് പറഞ്ഞു.

അനന്ദ്

💬 Comments

View all comments