Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]
ഞാൻ എപ്പോഴും നന്ദി പറയുന്നത് ആനന്ദേട്ടനെയാണ് ആനന്ദേട്ടൻ ഇല്ലായിരുന്നെങ്കിൽ എന്റെ ലൈഫ് എങ്ങനെ ആയേനെ എനിക്ക് മുത്തിനെ കിട്ടില്ലായിരുന്നു ആമിയെ ചേർത്ത് ടിച്ചുകൊണ്ട് അനസ് പറഞ്ഞു.
ആമി - ശരിയാണ് ആനന്ദൻ ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ലായിരുന്നു ആനന്ദേട്ടൻ തുറന്നു മനസ്സാണ് ഇതിനെല്ലാം കാരണം നമ്മളെ ഒരുമിപ്പിക്കാൻ ഉള്ള കാരണം.
അനസ് - ഞാൻ ചോദിക്കാൻ മറന്നു ഒരു കാര്യമുണ്ട് അന്ന് മുത്ത് പറഞ്ഞില്ലായിരുന്നോ നിങ്ങൾ തമ്മിൽ ബന്ധപ്പെട്ട ആറുവർഷമായി എന്ന് സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടായത് ആറുവർഷം what happened??
ആമി ഒരു ദീർഘനിശ്വാസം എടുത്തു
അനസ് - എന്താണ് സത്യത്തിൽ ആനന്ദന്റെ പ്രോബ്ലം
ആമി -ഒരു ദീർഘനിശ്വാസം എടുത്തു എന്നിട്ട് പറഞ്ഞു ഞാനും ചേട്ടനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട് സത്യത്തിൽ അത് ആറല്ല ഒരു 15 വയസ്സിന്റെ വ്യത്യാസമായിട്ട് എനിക്ക് തോന്നാറുണ്ട്.
ആനന്ദേട്ടൻ ഈ കാര്യത്തിൽ വളരെ താൽപര്യം കാണിക്കാറില്ല. ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഇഷ്ടമാണ് ഇഷ്ടമല്ലേ എന്ന് ചോദിച്ചാൽ ഇഷ്ടമല്ല അങ്ങനെ ഒരു പ്രകൃതമാണ് ആനന്ദേട്ടന്.
കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ എനിക്ക് ആ കാര്യം മനസ്സിലായതാണ്. അതുകൊണ്ട് ആണ് കുട്ടികൾക്ക് വേണ്ടി ഞാൻ ഫാസ്റ്റ് ആയി അപ്പ്രോച്ച് ചെയ്തു.
ആദ്യത്തെ കുട്ടി ഉണ്ടായി അതിനുശേഷം അടുത്ത് തന്നെ മറ്റു കുട്ടി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു കാരണം ആനന്ദേട്ടന്റെ ഒരു കസിൻ ഒറ്റകുട്ടിയാണ് ആ കുട്ടി ഒരുപാട് ലൈഫിൽ അനുഭവിക്കുന്നതായി ആനന്ദേട്ടൻ പറയാറുണ്ടായിരുന്നു അതുകൊണ്ട് ഒരു കുട്ടിയുടെ വേണമെന്ന് ആനന്ദേട്ടൻ ആഗ്രഹമുണ്ടായിരുന്നു.പക്ഷേ ഞങ്ങൾ
💬 Comments
View all comments