Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]
മുത്തിനെ കളിക്കാൻ വന്നപ്പോൾ മുത്തിന് തോന്നിയ വികാരം എന്താണ്
ആമി - എന്ത് വികാരമാണ് ഇക്കാ ചിലപ്പോൾ സങ്കടം ചിലപ്പോൾ പുച്ഛം ചിലപ്പോൾ ദേഷ്യം അങ്ങനെ എല്ലാ വികാരവും എനിക്ക് വന്നിരുന്നു
അനസ് - ദേഷ്യം...
ആമി - yes പിന്നെ വരില്ലേ
അനസ് - ദേഷ്യം വരുമ്പോൾ എന്റെ മൂത്ത എന്താണ് ചെയ്യുന്നത്
ആമി - ചുമ്മാ ദേഷ്യപ്പെടും
അനസ് - എങ്ങനെയാണ് ദേഷ്യപ്പെടുന്നത്
ആമി - ആനന്ദേട്ടൻ എന്തിനാ എന്നെ ഇങ്ങനെയൊക്കെ ഇട്ട് കാണിക്കുന്നത് എന്നൊക്കെ മനസ്സിൽ പറഞ്ഞ് ദേഷ്യപ്പെടും
അനസ് - ചീത്ത വിളിക്കാറില്ലേ
ആമി ചിരിച്ചു
അനസ് - പറയൂ മുത്തേ ചീത്ത വിളിക്കാറുണ്ടോ
ആമി പിന്നെയും ചിരിച്ചു
അനസ് ആ ഫോട്ടോ കാണിച്ചിട്ട് ആമിയോട് ചോദിച്ചു ഈ ഫോട്ടോ കണ്ടിട്ട് ചീത്ത വിളിക്കാൻ തോന്നുന്നുണ്ടോ?
ആമി ചിരിച്ചു
അനസ്- മുത്തിന് ഇപ്പോൾ വിളിക്കാൻ തോന്നുന്നുണ്ടോ
ആമി ചിരിച്ചു
അനസ്- മുത്തിന് വേണ്ടി ഞാൻ വിളിക്കണോ?
ആമി ചിരിച്ചു
അനസ് -പറ മുത്തേ മുത്തിനുവേണ്ടി ഞാൻ വിളിക്കണോ?
ആമി -ഇക്കാക്ക് ഇഷ്ടമുള്ളത് ചെയ്യാം...
അനസ് -മൂത്ത് പറയാതെ ഞാൻ ഒന്നും ചെയ്യില്ല.
ആമി -എന്നാൽ ഇക്ക വിളിച്ചോ
അനസ്- ഞാൻ ചീത്ത വിളിക്കില്ല പക്ഷേ ചിലത് ഞാൻ മുത്തിനോട് ചോദിക്കാം മുത്ത് ഉത്തരം പറഞ്ഞാൽ മതി
ആമി -എന്ത്
അനസ്- ചോദിക്കട്ടെ
ആമി -ഉം
നമുക്ക് കുറച്ചുനേരത്തേക്ക് ആനന്ദേട്ടനോട് ഉള്ള ബഹുമാനം അങ്ങ് മാറ്റിവെക്കാം
ആമി -ഉം
ഞാൻ ചില കാര്യങ്ങൾ ചോദിക്കട്ടെ ഉത്തരം തരാമോ ചീത്ത വിളിക്കുന്നതിനെ കാൾ നല്ലതല്ലേ
💬 Comments
View all comments