0%

Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 98.9K

ഇക്കക്കാ ഇന്നലത്തെ ഒരുപാട് ഭക്ഷണം ഇരിപ്പുണ്ട് നമുക്കിത് മതിയോ അതോ പുതിയതു ഉണ്ടാക്കണോ? ആമി ചോദിച്ചു.....

എനിക്ക് ഞാൻ പറഞ്ഞത് മതി അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു.അയ്യോ....അത് എത്ര വേണമെങ്കിലും ഞാൻ ഇക്കയുടെ കൊതി തീരും വരെ വിളമ്പി തരാം ഇപ്പോൾ കഴിക്കാൻ എന്ത് വേണമെന്ന് പറ....

എനിക്ക് പുതിയത് വേണമെന്നില്ല ആനന്ദേട്ടന് വേണോ എന്ന് വിളിച്ചു ചോദിക്കു...

ആമീ ഫോണെടുത്ത് ആനന്ദിനെ വിളിച്ചു ഫോൺ ലൗഡ് സ്പീക്കർ ഇട്ടു ആനന്ദ് ഫോൺ എടുത്തു ഹലോ മിസിസ് അനസ് എന്നാ ഉണ്ട് വിശേഷം അത് കേട്ട് ആമിയും അനസും ചിരിച്ചു.

ആനന്ദേട്ടാ ഞാൻ വിളിച്ചത് ഇവിടെ ഒരുപാട് ഭക്ഷണം ഇരിപ്പുണ്ട് പുതിയതായിട്ട് എന്തെങ്കിലും ഉണ്ടാക്കണമോ അതോ ഇത് മതിയോ എന്ന് ചോദിക്കാന വിളിച്ചേ......

ആനന്ദ് പറഞ്ഞു ഒരുപാട് ഉണ്ടെങ്കിൽ വേണ്ട നമുക്കിത് അഡ്ജസ്റ്റ് ചെയ്താൽ മതി..

എവിടെ മിസ്റ്റർ....

അനസ്- ഞാൻ ഇവിടെ ഉണ്ട് ആനന്ദേട്ടാ ഗെറ്റുഗദർ ഒക്കെ തുടങ്ങിയോ ആൾക്കാർ വന്നോ ?

ആനന്ദ് - ആ വന്നു... ഞാൻ അവസാനം വന്നത് ഇത് വെറും ഒരു ഗെറ്റുഗദർ അല്ല അടുത്ത ആഴ്ച ഞാൻ പറഞ്ഞില്ലേ ഞങ്ങളുടെ പുതിയ പ്രോജക്ട് ഓപ്പൺ ആകുവാൻ പോവുകയാണെന്ന്. അതിന്റെ ഒരു റിവ്യൂ കൂടെയാണ്.

എല്ലാ തലകളും വന്നിട്ടുണ്ട്. ഞാനാണെങ്കിൽ കുറച്ചു കഴിഞ്ഞിട്ട് മുങ്ങാൻ പ്ലാൻ ചെയ്തത but വരാൻ പറ്റത്തില്ല എല്ലാ ഹെഡ്മാനേജെഴ്സും വന്നിട്ടുണ്ട് അപ്പൊ വരുമ്പോൾ ലേറ്റ് ആകും.

ഇന്നു വന്നിട്ട് നമുക്ക് എല്ലാവർക്കും പുറത്തു പോകണം എന്ന് ഓർത്തതാണ് ബട്ട് വരുമ്പോൾ ലേറ്റ് ആവും. എന്തായാലും നിങ്ങൾക്ക്

💬 Comments

View all comments