0%

Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 60265

അതിനുശേഷം ആമി വീട്ടിലോട്ടും അനസ് വീട്ടിലോട്ടു വിളിച്ച് സംസാരിച്ചു.

ഇന്നലെ അവർക്കിടയിൽ നടന്ന കാര്യത്തെപ്പറ്റി അവർ സംസാരിച്ചതെ ഇല്ല.

ഫുജൈറയിലുള്ള സ്ട്രോബറി ഫാമിൽ പോകുന്നതിനു മുമ്പ് അനസ്സിന്റെ ഫ്ലാറ്റ് വരെ പോകണമെന്നും അവിടുന്ന് ചില സാധനങ്ങൾ എടുക്കാൻ ഉണ്ടെന്നും അനസ് പറഞ്ഞു അവർ ഒരുമിച്ച് അനസിന്റെ ഫ്ലാറ്റിലേക്ക് പോയി.

അനസിന്റെ ഫ്ലാറ്റിൽ എത്തിയ ആമി ഡോർ തുറന്നപ്പോൾ ഫ്ലാറ്റിന്റെ അകത്ത് കാഴ്ച കണ്ടു ഞെട്ടി.....

തുടരും.....

💬 Comments

View all comments