0%

Chapter Title : ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 98.9K

ഒരു ആറേഴ് സെറ്റ് പാന്റിയും ബ്രായും സെലക്ട് ചെയ്തു. ഇക്ക ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്ക് പോയി വല്ല കഴിക്കേണ്ടെ.

ഉച്ചയായി ഞാൻ പോയി വിളമ്പി വെക്കാം. അങ്ങോട്ട് വന്നാൽ മതി എന്ന് പറഞ്ഞു ആമി ഭക്ഷണം വിളമ്പാൻ പോയി.

ഡൈനിങ് റൂമിലേക്ക് വന്ന അനസ് കണ്ടത് ഒരു പ്ലേറ്റ് മാത്രമായിരുന്നു എന്താ എന്താ മുത്തേ ഒരു പ്ലേറ്റ് മാത്രമേ ഉള്ളൂ മുത്ത് കഴിക്കുന്നില്ലേ ഉണ്ട് കഴിക്കുന്നുണ്ട് നമുക്ക് രണ്ടുപേർക്കും കൂടെ ഒരു പ്ലേറ്റ് ആവശ്യമേയുള്ളൂ.ഒരു ആഗ്രഹം ആമി ചിരിച്ചു.ആമി ആ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി അവർ

രണ്ടുപേരും ചേർന്നിരുന്നു ആ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.

സത്യത്തിൽ അവരുടെ പ്രണയം വളരെ ആഴമുള്ളതായി മാറുകയായിരുന്നു.

അനസും ആമിയും തമ്മിൽ ദൃഢമായ ഒരു ബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു....

ഭക്ഷണമൊക്കെ കഴിഞ്ഞ് ആമി കിച്ചൻ സെറ്റ് ചെയ്യാൻ വേണ്ടി പോയി അപ്പോൾ അമിക്ക് ഒരു കോൾ വന്നു അത് വീട്ടിൽ നിന്നായിരുന്നു.....

സംസാരിച്ചുകൊണ്ടു ആമി ബെഡ്റൂമിലേക്ക് പോയി...

അനസ് മൊബൈലിൽ നോക്കി ലിവിങ് റുമിൽ ഇരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞു ഒരു കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു അനസ് ചെന്നു നോക്കിയപ്പോൾ അത് ഓർഡർ ചെയ്ത സാധനങ്ങൾ വന്നതായിരുന്നു.അനസ് അതുമായി ബെഡ്റൂമിലേക്ക് വന്നു.

അനസിന്റെ കയ്യിലിരിക്കുന്ന പാക്കേജ് കണ്ടപ്പോൾ ആമി ശരി എന്നാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. അനസ് ആമിയുടെ അടുത്ത് ചെന്നു .

ആ കവർ ആമിക്ക് കൊടുത്തു ഇതാണ് നമ്മൾ ഓർഡർ ചെയ്തത് പുതിയ ഇന്നർ. ആമി വളരെ എക്സിറ്റ്മെന്റ് ഉണ്ടായിരുന്നു. രണ്ടുപേരും

💬 Comments

View all comments