← Back to ആനന്ദം 8 [സ്റ്റീഫൻ നെടുമ്പള്ളി]

Comments

ആനന്ദം [സ്റ്റീഫൻ നെടുമ്പള്ളി] · approved reader discussion

Appi • 21-07-2026 13:38

ഈ പാർട്ട്‌ പൊളിച്ചു..ഒരു സംശയം ആമി അനാദിനെ വിട്ടിട്ട് അനസ് കൂടെ പോവുമോ..?? ആമി അനാദിനോട് അനസ് ൻറെ ഒരു കാര്യവും പറയുന്നു ഇല്ല.. കിസ്സ് വരെ ആക്കിലെ. അത്കൊണ്ട് ചോയ്ച്ചതാ.. ഹസ്ബൻഡ് എത്ര ഒക്കെ പെർമിഷൻ കൊടുത്താലും 4ഇങ്ങനെ ചെയ്യുമ്പോ പറയൂലെ 🙄... ന്തായാലും സംഭവം കളർ ആയിട്ട് ഉണ്ട്.. ഇത് പോലെ അന്നേ പോവട്ടെ.. 👍👍

From: Chapter 4

STEPHENAuthor • 21-07-2026 13:54

വരുന്ന പാർട്ടുകളിൽ കാര്യങ്ങൾ വ്യക്തം ആവും ബ്രോ thanks for support 🙏🙏

From: Chapter 4

മനോജ്‌ • 21-07-2026 12:54

ഈ പാർട്ട്‌ ഉം അടിപൊളി

From: Chapter 4

STEPHENAuthor • 21-07-2026 13:24

താങ്ക്സ് ബ്രോ 🥰

From: Chapter 4

Vishnu • 21-07-2026 12:19

❤️👌സൂപ്പർ പൊളിച്ചു ഇങ്ങനെ തൊട്ടും പിടിച്ചും പോകട്ടെ കുറച്ചു കഴിഞ്ഞു മതി കളി 😁

From: Chapter 4

STEPHENAuthor • 21-07-2026 13:24

താങ്ക്സ് ബ്രോ

From: Chapter 4

Hoo • 19-07-2026 10:57

Next part waiting too difficult

From: Chapter 3

STEPHENAuthor • 19-07-2026 16:40

Coming soon bro

From: Chapter 3

Ramees • 19-07-2026 05:01

Supper next part pettann varane

STEPHENAuthor • 21-07-2026 11:38

വന്നു ബ്രോ

Tony • 19-07-2026 03:18

Good ❤️ keep the flow വളരെ പതുക്കെ പോയാൽ നന്നായിരിക്കും 👍🏻

From: Chapter 3

STEPHENAuthor • 19-07-2026 16:39

വാക്കുകൾക്ക് നന്ദി 🥰🥰

From: Chapter 3

Vishnu • 19-07-2026 00:11

❤️👌അടുത്ത പാർട്ടിൽ ഒരു കിസ്സ്ഇ എങ്കിലും കൊണ്ട്ട വരണേ ബ്രോ 😁
ഇടക്ക്ഇ ടക്ക് അറിയാൻ പാടില്ലാത്ത കുറച്ചു ഇംഗ്ലീഷ് ഒക്കെ കയറി വരുന്നു..

From: Chapter 3

STEPHENAuthor • 19-07-2026 16:38

🥰🥰🥰

From: Chapter 3

Appu • 18-07-2026 11:00

താങ്കൾ നല്ല പോലെ കഥ മുന്നോട്ട് പോവുന്നു ഉണ്ട്.. ഇത് പോലെ തന്നെ പോവട്ടെ.. പതുകെ പതുകെ മതി. ടച്ച്‌ കിസ്സ് ഒക്കെ കഴിഞ്ഞ് പതുക്കെ മതി ഡ്രസ്സ്‌ ഒക്കെ അഴിക്കുന്നത്.. തിരക്ക് വേണ്ട.. ചീറ് വേണ്ട ബ്രോ. ഹസ്ബൻഡ് എല്ലാം സമ്മതിക്കുന്നുണ്ടല്ലോ അത് പോലെന്നെ പോട്ടെ. ഹസ്ബൻഡ് മുന്നിൽ വെച്ച് റൊമാൻസ് ഒക്കെ ചെയ്യട്ടെ.. ഹസ്ബൻഡ് അറിഞ്ഞു അവർ കാണാതെയും ചെയ്യട്ടെ.. കഥ തുടരുക 👍

From: Chapter 3

STEPHENAuthor • 19-07-2026 16:37

വാക്കുകൾക്ക് നന്ദി bro 🥰🥰🥰

From: Chapter 3

അലി • 18-07-2026 07:08

താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണ്.. താങ്കളുടെ ഭാവനക്ക് ഒപ്പം പോകുക.. അതാണ് നല്ലത്.. താമസിക്കാതെ അയക്കാൻ നോക്കുക.. വളരെ നന്ദി 🙏🙏🙏

From: Chapter 3

STEPHENAuthor • 19-07-2026 16:34

നന്ദി ബ്രോ 🥰🥰🥰 മക്സിമം ഫസ്റ്റിൽ സബ്‌മിറ്റ് ചെയ്‌യും 🥰

From: Chapter 3

മനോജ്‌ • 17-07-2026 22:45

അടിപൊളി.. ലാഗ് ആകാതെ അയക്കാൻ നോക്കു.. വെയ്റ്റിംഗ് 🙏🙏

From: Chapter 3

STEPHENAuthor • 18-07-2026 00:54

🥰 👍👍

From: Chapter 3

Yedhu • 17-07-2026 20:23

Kollam 3 part lum kambi illa. Next part il kanumen pretheekshikunu

From: Chapter 3

STEPHENAuthor • 17-07-2026 20:30

വരും സ്റ്റോറി ഡിമാൻഡ് ചെയ്യുന്ന പാർട്ടിൽ ഉറപ്പായും വന്നിരിക്കും... 🥰🥰

From: Chapter 3

Tony • 17-07-2026 00:58

കൊള്ളാം 👍🏻പതുക്കെ seduce ചെയ്തു പോയാൽ മതി bro

From: Chapter 1

STEPHENAuthor • 17-07-2026 20:27

താങ്ക്സ് ബ്രോ 🥰 👍

From: Chapter 1

Guest Reader • 14-07-2026 17:21

Nice continue waiting next part

From: Chapter 1

STEPHENAuthor • 14-07-2026 17:26

🥰🥰🥰  Thanks 🥰

From: Chapter 1

Appu • 14-07-2026 12:47

പതുകെ പതുകെ മതി ബ്രോ.. ആമി ഒരു ഫാമിലി ഗേൾ ആണ് അത്പോലെന്നെ പോട്ടെ... Cheat ഒന്നും കുത്തികെട്ടരുത് പ്ലസ്..

From: Chapter 1

STEPHENAuthor • 14-07-2026 13:45

🥰🥰 yes ബ്രോ
No cheat at all 🥰

From: Chapter 1

Vishnu • 14-07-2026 10:55

അടിപൊളി 🥰
എങ്ങനെ പതുക്കെ കൊണ്ട് പോയാൽ മതി..
പേജ് കൂട്ടി എഴുതാൻ പറ്റുമോ

From: Chapter 1

STEPHENAuthor • 14-07-2026 11:52

🥰🥰🥰 try ചെയ്യാം bro

From: Chapter 1

Durga • 13-07-2026 21:44

Marvellous...

From: Chapter 1

STEPHENAuthor • 14-07-2026 08:48

🥰🥰🥰

From: Chapter 1

Shylock • 10-07-2026 09:33

💚💙💚💙💚💙💚💙💚💙💚💙💚💙

From: Chapter 1

STEPHENAuthor • 12-07-2026 15:38

❤️🥰🥰🥰

From: Chapter 1

Toxic _Boy • 10-07-2026 09:32

♥️♥️

From: Chapter 1

STEPHENAuthor • 12-07-2026 15:39

🥰🥰🥰

From: Chapter 1

👻 Jinn The Pet 👻 • 10-07-2026 09:31

അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാട്ട് വൈകാതെ ബന്ധിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

From: Chapter 1

STEPHENAuthor • 12-07-2026 15:39

🥰 sure bro ഉറപ്പായും ട്രൈ ചെയ്യാം

From: Chapter 1

❤️‍🔥_Land Lord_❤️‍🔥 • 10-07-2026 09:31

അടിപൊളി ♥️

From: Chapter 1

STEPHENAuthor • 12-07-2026 15:39

🥰🥰🥰

From: Chapter 1

_♥️_Oru_Pavam_Jinn_♥️ • 10-07-2026 09:30

Super

From: Chapter 1

STEPHENAuthor • 12-07-2026 15:39

🥰🥰🥰

From: Chapter 1

DEVILS_KING • 10-07-2026 08:22

ഇത് എന്താണ് ബ്രോ ഇങ്ങനെ എഴുതിരിക്കുന്നത്. വാക്കുകൾ തമ്മിൽ ഒരു ഗ്യാപ്പ് ഇല്ലല്ലോ. വായിക്കാൻ കഴിയുന്നില്ല.

STEPHENAuthor • 12-07-2026 15:40

ഫസ്റ്റ് പോസ്റ്റ്‌ ചെയ്തപ്പോൾ എന്തോ മിസ്റ്റേക്ക് ആയി അലൈൻമെന്റ് മൊത്തം മാറിപ്പോയി😔😔😔

മനോജ്‌ • 10-07-2026 06:58

നന്നായിട്ടുണ്ട്.. പെട്ടന്ന് വായിച്ച് തീർന്നു പോയി.. Next പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ 👍

From: Chapter 1

STEPHENAuthor • 12-07-2026 15:40

Coming 🥰

From: Chapter 1

Anu • 10-07-2026 06:20

Kollam anasum aamiyum ayulla koodikazhachaku kayhirikunnu 😀🔥

From: Chapter 1

STEPHENAuthor • 12-07-2026 15:41

🥰🥰🥰

From: Chapter 1

Tony • 08-07-2026 01:34

ഇത് bro ആദ്യമിട്ട ആനന്ദന്റെ ആമി അല്ലെ?

STEPHENAuthor • 08-07-2026 10:36

കുറച്ചു പ്രോബ്ലം ഉണ്ടായി ഇ ഭാഗം ഫുൾ ആയി വന്നില്ല

Tony • 08-07-2026 12:34

Ok 👍🏻

DEVILS_KING • 07-07-2026 17:08

Bro പെട്ടന്ന് തന്നെ അടുത്ത ഭാഗം തരൂ. ഈ ഭാഗം നേരത്തെ വന്നത് അല്ലെ..

STEPHENAuthor • 08-07-2026 10:37

ഈ ഭാഗം ഫുൾ ആയി വന്നില്ല പേജ് മിസ്സ്‌ ആയി അത്‌ ആഡ് ആക്കണം

Guest Reader • 07-07-2026 14:45

Waiting next part

From: Chapter 1

STEPHENAuthor • 12-07-2026 15:41

പോസ്റ്റ്‌ ചെയ്തു സൂൺ വരും

From: Chapter 1

Vishnu • 07-07-2026 12:36

❤️👌നന്നായിട്ടുണ്ട്...

STEPHENAuthor • 08-07-2026 10:37

Thanks പേജ് കുറച്ചു മിസ്സ്‌ ആയി ആഡ് ചെയുന്നുണ്ട്

STEPHENAuthor • 10-07-2026 08:05

താങ്ക്സ്

STEPHENAuthor • 07-07-2026 12:12

ആദ്യമായി എഴുതുന്നതാണ് കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയിട്ടുണ്ട് ആഡ് ചെയ്യാം തെറ്റുകൾ ക്ഷമിക്കു 🙏

From: Chapter 1

Night KingAuthor • 10-07-2026 07:26

Bro Ithentha kuthum koamayum illathe

From: Chapter 1

STEPHENAuthor • 10-07-2026 08:05

ആദ്യം പോസ്റ്റ്‌ ചെയ്തു അപ്പൊൾ കുറച്ചു പേജ് മിസ്സ്‌ ആയി പിന്നെ റി പോസ്റ്റ്‌ ചെയ്തപ്പോൾ അലെമെന്റ് ഫുൾ മാറി പിച്ചർ link മിസ്സ്‌ ആയി next പാർട്ടിയിൽ ഫുൾ സെറ്റ് ആക്കാം 🥰🙏 ഫസ്റ്റ് എഴുത്ത് ആണ്

From: Chapter 1

STEPHENAuthor • 14-07-2026 16:03

Update ചെയ്തു 🙏🙏

From: Chapter 1