0%

Chapter Title : ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]

പറയാം അമ്മെ. അല്ല വത്സലേച്ചി അമ്മയുടെ മോൾടെ കാര്യം മാത്രേ ചോദിച്ചുള്ളൂ. ഇവിടെ ഒരുത്തൻ പുര നിറഞ്ഞു നില്ക്കുന്നത് കണ്ടില്ലേ?

ഞാൻ കപട ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.

അയ്യടാ.. വേണ്ടമ്മേ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് ഒന്ന് രണ്ടു പിള്ളേരൊക്കെ ആയിട്ട് ചേട്ടനെ കെട്ടിച്ച മതി അല്ലെങ്കി കീറി വരുന്നോളു എന്റെ അടുത്ത് നാത്തൂൻപോരെടുക്കും.

എന്നെനോക്കി ഗോഷ്ഠി കട്ടി അമ്മു പറഞ്ഞു വെച്ചു..

പൊന്നു കൂടപ്പിറപ്പേ.. നീ എന്നേം കൊണ്ടേ പൊകുലേ

💬 Comments

View all comments