Chapter Title : ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]
ഈ പാതിരാത്രിയോ... ??"
വിലാസിനി കയ്യും കെട്ടി നിന്നു...
"ഡാ നിനക്ക്..ഓഹ് എന്താപ്പോ പറയുക ...ഡാ ഈ ആദ്യരാത്രിയെ കുറിച്ച് മക്കൾക്കു വെല്ല ബോധവും ഉണ്ടോ ആവോ... ??"
"ഹാ.. അമ്മ ഇതെന്തിരമ്മാ.. ഒരു മോനോട് അമ്മ ചോദിക്കണ ചോദ്യമാണോ ഇതൊക്കെ..."
"എന്റെ പൊന്നു ചെറുക്കാ പാതി രാത്രി പെൺ കൊച്ചിന്റെ നിലവിളിയൊക്കെ കേൾക്കും .അത് കേട്ട് അങ്ങോട്ട് ഓടിച്ചെന്നെക്കരുത് കേട്ടോ നാണക്കേടാ
"അയ്യേ ഈ അമ്മക്കൊരു നാണോം ഇല്ല..."
""ദേ ചെറുക്കാ വെറുതെ നിന്നു കിണുങ്ങിയ കിറിക്കിട്ടു കുത്തും ഞാൻ പറഞ്ഞേക്കാം..."
"ഞാൻ ഇപ്പൊ എന്നാ ചെയ്യണം എന്ന അമ്മ പറയുന്നേ... ആ മുറിയുടെ ഭാഗത്തേയ്ക്ക് പോകരുത് അത്രയല്ലേ ഉള്ളു .അല്ലെങ്കിലിപ്പോ അവിടെന്തു സംഭവിക്കാനാ ചേട്ടന്റെ കയ്യും കാലും ഒടിഞ്ഞിരിക്കുവല്ലേ .'അമ്മ വിചാരിക്കുന്നത് പോലൊന്നും സംഭവിക്കില്ല .അതിനു ചേട്ടന് ഒറ്റയ്‌ക്കൊന്നെഴുന്നേൽക്കാൻ കൂടി വയ്യ അപ്പോഴാ ..
"ഓഹ്.. ഇവനോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാ മതീലോ..."
വിലാസിനി ഇറങ്ങി പോവാൻ തുടങ്ങി..
"അമ്മാ അമ്മാ.. പോവല്ലേ പോവല്ലേ... പ്ലീസ് പ്ലീസ്... എന്നാന്നു വെച്ച തെളിച്ചു പറ.. മനസ്സിലാവാത്തോണ്ടാ..."
"എന്റെ പൊന്നു പൊട്ടൻ ചെറുക്കാ ഇന്നത്തെ കല്ല്യാണമൊക്കെ നിനക്കും അറിയാവുന്നതല്ലേ .ആ കുട്ടിക്ക് പെട്ടന്നിങ്ങോട് വന്നതിന്റെ ഒരു പേടിയും അങ്കലാപ്പും ഒക്കെ ഒണ്ടു... പിന്നെ മുറിക്കകത്ത് കേറി കഥാവടച്ചാൽ ആകാത്തതെന്തൊക്കെയാ നടക്കുന്നതെന്ന് നമുക്കറിയില്ലല്ലോ .അവനു വയ്യാതെ കിടക്കുവാണെങ്കിലും വേണോങ്കി ചക്ക വേരിലും കായ്ക്കത്തില്ലെടാ ..അതാ ഞാൻ പറഞ്ഞെ ...
"അത്രേ ഉള്ളോ... അത് പിന്നെ എനിക്കറിഞ്ഞൂടെ ..എന്തായാലും ഞാനാ വഴിക്കു പോകുന്നില്ല പോരെ
വിലാസിനി വീണ്ടും കൈ കെട്ടി നിന്നു അവനെ നോക്കി...
“..എന്റെ മോൻ ഇതിലെ തലങ്ങും വിലങ്ങും കറങ്ങി നടക്കണ്ട..കേട്ടോ ..."
“..ഓ ഞാനെങ്ങും പോകുന്നില്ല ..”
“…ആ ഡാ നീയൊരു കാര്യം ചെയ്യ് ആ ടോർച്ചിങ്ങെടുത്തു താ ഞാനൊന്ന് പോയി കുളിക്കട്ടെ .മറപൊരേലെ ലൈറ്റൊന്നു ശരിയാക്കാൻ പറഞ്ഞിട്ടിതു വരെ നീ ചെയ്തില്ലല്ലോ .കല്യാണമായിട്ടു പോലും നീ ചെയ്തില്ല .
“..അയ്യോ അമ്മെ ടോർച്ച് ചേട്ടന്റെ റൂമിലാ ..ഞാ n പോയിട്ട് എടുത്തോണ്ട് വരാം .
💬 Comments
View all comments