Chapter Title : ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]
പേർക്കും നീയൊരാളല്ലേ ഉള്ളൂ .അവന്മാരുടെ കാര്യം നീയല്ലേ തീരുമാനിക്കുന്നെ പിന്നെന്താ ഇതിലിത്ര ആലോചിക്കാനുള്ളത് …”
“..അതല്ല വിവാഹ കാര്യവും ചെറിയതൊന്നുമല്ലല്ലോ …”
ഇത് കേട്ട് അജയ് അങ്ങോട്ടേക്ക് വന്നു
“..അമ്മെ ഇനി ഒന്നിനും സമയമില്ല … ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരൊക്കെ പറഞ്ഞ പോലെ നടക്കട്ടെ.. .ചേട്ടന് ഇഷ്ടമൊക്കെ തന്നെയാ .'അമ്മ അതോർത്ത് വിഷമിക്കേണ്ട ..അല്ലെങ്കി 'അമ്മ ചേട്ടനോട് ചോദിച്ചു നോക്ക്…”
വിലാസിനി തല ചരിച്ച് ആനന്ദിനെ നോക്കി .അവൻ അമ്മയെ കണ്ണ് കൊണ്ട് സമ്മതം കൊടുത്തു .ചെറിയൊരു ടെൻഷൻ തോന്നിയെങ്കിലും അവർക്കു മനസ്സിൽ സന്തോഷം തോന്നി .ഉടനെ തന്നെ വിവാഹത്തിന് വേണ്ട സജ്ജീകരണങ്ങളൊക്കെ ഒരുക്കി .ആ പെൺകുട്ടിയുടെ വരന് അവളുടെ കഴുത്തിലണിയിക്കാൻ തയ്യാറാക്കി വെച്ചിരുന്ന താലിയെടുത്ത് ആനന്ദിന്റെ കയ്യിൽ കൊടുത്തു .ആ വീൽചെയറിലിരുന്നു തന്നെ അവൻ താലി കെട്ടി .ഒപ്പം തന്നെ ബാക്കിയുള്ള പെൺകുട്ടികളുടെ കഴുത്തിലും അവരവരുടെ വരന്മാർ താലി കെട്ടി .
ആറടി പൊക്കത്തിൽ വെളുത്ത നിറമുള്ള ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു ആനന്ദ്... നല്ല പഠിപ്പുണ്ടെങ്കിലും ഇതുവരെ ഒരു ജോലിയൊന്നും ആയില്ലായിരുന്നു .ഇത് കാരണം 'അമ്മ വിലാസിനി വലിയ വിഷമത്തിൽ ആയിരുന്നു .അങ്ങനെ ഇടയ്ക്കെപ്പോഴോ നേർന്നൊരു നേർച്ചയായിരുന്നു ആനന്ദിന് ജോലി കിട്ടിയാൽ അഞ്ചു പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാമെന്നു .അങ്ങനെയാണ് ഈ സമൂഹ വിവാഹ വേദിയിൽ കാര്യങ്ങൾ എത്തിയത് ..
ആ പെൺകുട്ടിയുടെ പേരാണ് ജയശ്രീ ഇരു നിറവും അഞ്ചര അടി പൊക്കവും ഉള്ളവളും ആ നാട്ടിലെ ഏറ്റവും വലിയ കുടിയന്റെ മകളും ആയിരുന്നു.അതുകൊണ്ടുതന്നെ അവളെ അവളുടെ 'അമ്മ ഓരോ ജോലികൾക്കു പോയാണ് വളർത്തിയത് ..അത്യാവശ്യം
💬 Comments
View all comments