Chapter Title : ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]
അവരെ നോക്കി...
നേരം സന്ധ്യ മയങ്ങി...ഒരു വിധപ്പെട്ട എല്ലാവരും പോയി ആളൊഴിഞ്ഞപ്പോ ആകെ വലിയൊരു മഴ പെയ്തൊഴിഞ്ഞ പ്രതീതി .വിലാസിനിയും അജയും കൂടി ആനന്ദിനെയും അടുത്തിരുത്തി കണക്കുകളൊക്കെ ഒരു വിധം നോക്കി കറക്ടാക്കി വെച്ചു.പന്തലുകാരുടെയും പാചകക്കാരുടേയുമൊക്കെ കണക്കുകൾ കൊടുത്തു തീർത്തു .ഇനിയുള്ളത് അല്ലറചില്ലറ ബാധ്യതകൾ മാത്രം അതിനൊക്കെ സാവകാശമുള്ളതാണ് . ഇനി നേരം വെളുത്തിട്ട് കുറച്ച് ഇടപാടുകളുള്ളത് തീർത്താൽ പിന്നെ ബാക്കിയുള്ളത് 'അമ്മ നോക്കിക്കോളും . അജയന് സർക്കാർ ജോലിയുണ്ട് നാളെ തന്നെ പോകണം ഇപ്പോൾ തന്നെ ഒരാഴ്ചയോളമായി വന്നിട്ട് .അടുത്ത രണ്ടാം ശനിയാഴ്ചയെ ഇനി വരവ് നടക്കൂ .
“..ഡാ മോൻ കുട്ടാ മതി കണക്കൊക്കെ നോക്കീയത് ..എനിക്കാകെ നടു വേദനയെടുത്തിട്ടു വയ്യ ..രാവിലെ മുതലൊന്നു ഇരിക്കാൻ പോലും സമയം കിട്ടീട്ടില്ല ..”
“…മതിയോ ന്നെങ്കി നിറുത്താം അമ്മെ ..എന്തായാലും ഇടപാടുകളൊക്കെ കറക്ടായില്ലേ ..ഇനി വലിയ കണക്കുകളൊന്നുമില്ലല്ലോ ..
“…ഡാ മോനെ നീ ഇവനെ അവന്റെ മുറീല് കൊണ്ട് ചെന്നാക്കു ..അവിടെ ഒരാൾ ആകെ വെപ്രാളപ്പെട്ട് നിക്കുകയാവും ..അതിനൊരു സമാധാനമാവും
കണക്കുകളൊക്കെ കറക്ടാക്കി എല്ലാം അടുക്കിപ്പെറുക്കി വെച്ചിട്ട് അജയൻ ആനന്ദിനെ അവന്റെ റൂമിൽ കൊണ്ട് ചെന്നാക്കി കട്ടിലിലേക്ക് കേറ്റി കിടത്തി .ഇതെല്ലാം കണ്ടു കൊണ്ട് ജയ മുറിയുടെ മൂലയിലേക്ക് മാറി നിന്നു .ഇത് കണ്ട അജയ് ചേട്ടന്റെ ചെവിയിൽ പറഞ്ഞു
“…ഹെന്റെ പൊന്നു ചേട്ടാ ഒരു കാര്യം ഓർത്തോണം ഇന്ന് നിങ്ങടെ ആദ്യരാത്രിയാ കേട്ടോ ..ആദ്യരാത്രി ഫുട്ബാൾ കളിക്കേണ്ട കളിക്കാരനെയാണ് ഈ പൊക്കിയെടുത്ത് കിടത്തുന്നത് ഹ ഹ
“…ഹ്ഹ അഹ് അഹ് പോടാ എനിക്കങ്ങനെ ഒന്നുമില്ല
💬 Comments
View all comments