Chapter Title : ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]
“..ഓ ഈ പെണ്ണിന്റെ ഒരു നാണം കണ്ടോ …ഇന്നലെ രാത്രി എന്റെ റൂമിൽ വരെ കേട്ട് കേട്ടോ അലറുന്ന ശബ്ദം ..
വിലാസിനി ഒരു ചെറു ചിരിയോടെ അത് പറഞ്ഞത് കണ്ടു ജയ മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒളികണ്ണിട്ടു നോക്കി .
“..അയ്യേ എന്തുവാ അമ്മെ ..പ്ലീസ് ..അങ്ങനെയൊന്നും നടന്നില്ലാട്ടോ ..ആ ശബ്ദം കേട്ടത് ചേട്ടന്റെയാ ..
ഇത് അവന്റെയോ ..
വിലാസിനി ജയയെ നോക്കി
“..അതമ്മേ ഒന്നും ഞാനൊന്നും ചെയ്തില്ല .ഇടയ്ക്ക് ചേട്ടനെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ വയ്യാത്ത കാലിൽ തട്ടി അപ്പോഴാ ചേട്ടൻ കരഞ്ഞതു ..
“..ആ അതായിരുന്നോ ..പ്രശനം ..ഞാൻ കരുതി ചെക്കൻ പെണ്ണിനെ കേറി ബലാത്സംഗം ചെയ്യുവാണെന്ന് .
“..പോ അമ്മെ ചേട്ടന് വയ്യാത്തതല്ലേ .ഞാൻ ഒത്തിരി പറഞ്ഞതാ വേണ്ട വേണ്ട വയ്യായ്മയൊക്കെ ഒന്ന് മാറട്ടെ എന്നിട്ടു മതിന്നൊക്കെ ..പക്ഷെ പറഞ്ഞിട്ടു കേട്ടില്ല പിന്നെ എന്തൊക്കെയോ ചെയ്തു അപ്പോഴാ കാലിൽ തട്ടിയതു ..
“..ആ പോട്ടെ മോളെ ..അപ്പൊ ഒന്നും ചെയ്തില്ല അല്ലെ ..കുഴപ്പമില്ല കുറച്ചോക്കെ സൂക്ഷിച്ചും കണ്ടുമൊക്കെ ചെയ്‌താൽ മതി നല്ല പോലെ രസിക്കാം .ഇങ്ങനെ ഉള്ള അവസരത്തിൽ നമ്മൾ പെണ്ണുങ്ങൾക്ക് കുറച്ച് ജോലി കൂടും അത്രേയുള്ളു ..
“..ഹിഹി
അത് കേട്ട് ജയ കുണുങ്ങി ചിരിച്ചു അവളുടെ മനസ്സിൽ അമ്മയെ കുറിച്ചുള്ള പേടി പൂർണമായും മാറിയിരുന്നു .വിലാസിനിയുടെ മനസ്സിലും മരുമോളെ പറ്റി ഓർത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി
“..എന്തിനാ മോളെ ചിരിക്കുന്നത്
“..ഒന്നുമില്ല അമ്മേടെ വർത്താനം കേട്ടിട്ട് ചിരി വരുന്നു .
“..ഹഹഹ ഇതിലിപ്പോ ചിരിക്കാനെന്താടി മോളെ ..പണ്ട് ഇവരുടെ
💬 Comments
View all comments