0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.4K

സമയം കളയണ്ട. കഞ്ഞീം ഉപ്പേരിയും മതി"

രേണു മാവെടുത്ത് ഫ്രിഡ്ജിൽ കൊണ്ട് പോയി വെച്ചു. ഞാൻ ഒരു കാബേജിൻ്റെ പകുതിയെടുത്ത് കൊത്തി അരിഞ്ഞു. രേണു അരി കഴുകി അടുപ്പത്ത് വെച്ചു. കുറച്ച് മുളക് കൊണ്ടാട്ടം വറുത്തു. പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് വന്ന് പതിനൊന്ന് മണിയായപ്പോ കഞ്ഞി കുടിച്ചു.

"അമ്മേ ഞാൻ ഷംസാദിൻ്റെ അടുത്തൊന്ന് പോയി വരാം"

"നാല് മണിക്കെങ്കിലും പോണം കണ്ണാ. രാത്രി ചുരത്തിൽ ഭയങ്കര തെരക്കാകും"

''വേഗം വരാം രേണൂ"

രേണു എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ തന്നു.

രേണുവിനേപ്പറ്റി ആലോചിച്ചു വണ്ടിയോടിച്ചതു കൊണ്ട് നട്ടുച്ചയായപ്പോഴാണ് മലപ്പുറത്തെത്തിയത്. എല്ലാവർക്കും ഇത് പോലെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് യാത്രയാക്കാൻ ഒരാളുണ്ടെങ്കിൽ റോഡിൽ ആക്സിഡെൻ്റ്സ് ഒന്നും ഉണ്ടാവേ ഇല്ല.

മാനുക്കയുണ്ട് ഷോപ്പിൽ.

"കണ്ണാ വാ. എന്തേ ഇന്നലെ വരാഞ്ഞത്"?

"അമ്മേനേം കൊണ്ട് കോഴിക്കോടൊന്ന് പോവേണ്ടി വന്നു ഇക്കാ"

"ഷംസാദ് എവിടെ"?

"ഓനിപ്പോ പൊരേക്കാന്നും പറഞ്ഞ് പോയതാ"

"ഇനി നാല് മണി ആകാതെ കാണൂല"

"ന്നാ ഞാനൊന്ന് വിളിച്ചു നോക്കട്ടെ"

ജംഷീറിൻ്റെ ഏട്ടനാണ് മാനുക്ക എന്ന് ഞങ്ങൾ വിളിക്കുന്ന മൻസൂർ അലി. മലപ്പുറത്ത് വണ്ടി മോഡിഫൈ ചെയ്യുന്ന അലീസ് ഗാരേജ് എന്നൊരു സ്ഥാപനം നടത്തുകയാണ്. സൈഡായി വണ്ടി കച്ചവടവുമുണ്ട്. റിയൽ എസ്റ്റേറ്റുമൊക്കെയായി വേറേം പല പരിപാടികളുണ്ട്. ജംഷീറിനെ പോലെ തന്നെയാണ് കാണാൻ. അഞ്ചാറ് മാസായിട്ട് ട്രോയിലെ ബ്രാഡ് പിറ്റിനേപോലെ മുടി ഒക്കെ നീട്ടി ട്രിം ചെയ്ത താടിയും കുറ്റിമീശയുമൊക്കെയായി കൊടൂര ലുക്കിലാണ് ആള് നടക്കുന്നത്. ഷഹാനക്ക് അതായിരിക്കും ഇഷ്ടം.

അഞ്ച് മിനിറ്റിനുള്ളിൽ ഷംസാദ് വന്നു.

"എന്താപാട്"?

"ഇങ്ങള് രണ്ടും കൂടി കക്കാടംപൊയില്

💬 Comments

View all comments