0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.5K

ഫിസിക്കൽ "

രേണു നിർത്തി. ഞാൻ രേണു പറയുന്നത് ശ്രദ്ധിച്ച് കേട്ട് കൊണ്ട് കിടക്കുകയാണ്.

"ദെ വേയ് യു കെയർ ഫോർ മി, ദെ വെയ് യു കൺസോൾഡ് മി"

"ജോലിയുണ്ട്. തറവാടുണ്ട് .സ്വത്തുണ്ട്. പക്ഷേ ഒക്കെയുണ്ടായാലും ആളിന് ആള് തന്നെ വേണ്ടേ കണ്ണാ "

"വെറുതേ ഒന്നോർത്തു നോക്കിയേ"

"യു ഹാവ് ഗോൺ സോ ഫാർ ഇൻ ലൈഫ്. കൈയൂക്കു കൊണ്ടും മനസ്സിൻ്റെ ബലം കൊണ്ടും വളരെയധികം ദൂരം ജീവിതത്തിൽ സഞ്ചരിച്ചു. ഒരുപാട് കാര്യങ്ങൾ നേടിയെടുത്തു. പല യുദ്ധങ്ങൾ ചെയ്തു. പലരെയും തകർത്ത് തരിപ്പണമാക്കി പലതും നേടി. വല്ലപാടും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരുപാട് ഉയരത്തിലെത്തി. പക്ഷേ അവസാനം ഒറ്റക്കായി പോയാലെങ്ങനെ ഇരിക്കും? ഒറ്റക്ക് അത്രയും ദൂരം പോയി. എന്നിട്ടെന്താ കാര്യം?എന്തിനു വേണ്ടി ആർക്കു വേണ്ടി അതൊക്കെ ചെയ്തു കൂട്ടി? അങ്ങനെ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

"ഇല്ല രേണു"

"എൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്താന്ന് അറിയോ കണ്ണാ"?

"എന്താ രേണു"?

"ജീവിതത്തിൽ ഒരിക്കലും ഒറ്റക്കായി പോവരുത് എന്ന്. മരിക്കുന്നത് വരെയും മരിച്ചു കഴിഞ്ഞാലും ഞാൻ ഒറ്റക്കാവരുത്".

"എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാം ഞാൻ തന്നെ ചെയ്തോളാം. വേറെയൊന്നും എനിക്ക് വേണ്ട. പക്ഷേ ഞാനൊരിക്കലും ഒറ്റക്കാവാതിരുന്നാൽ മതി. എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. സംസാരിക്കാൻ. തോളത്ത് തല വെച്ച് കെട്ടിപ്പിടിച്ചിരിക്കാൻ.കൂടെയിരിക്കാൻ. വേറെയൊന്നും വേണ്ട എന്നും ഒപ്പമുണ്ടായാൽ മാത്രം മതി"

"ഇപ്പോ ഞാൻ കൂടെയില്ലേ അമ്മ കുട്ടിക്ക്"?

ഞാൻ രേണുവിൻ്റെ തലയിൽ തലോടി.

" എത്രയൊക്കെ ബലം മനസ്സിന് ഉണ്ട്ന്ന് പറഞ്ഞാലും  ഐ ഡു ക്രേവ് ഇൻ്റിമസി കണ്ണാ.

💬 Comments

View all comments