0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.4K

കൊറോണ കാരണം രണ്ട് കൊല്ലായിട്ട് താളം തെറ്റിയ അക്കാദമിക് കലണ്ടർ ആയത് ഇങ്ങടെ ഭാഗ്യം”

“ഇവൻ  കൂടിയ പുളളിയാ. സെക്കൻ്റ് യെറിൽ തന്നെ ഇൻ്റേൺഷിപ്പ് സംഘടിപ്പിച്ചില്ലേ”

“ഇയ്യ് ടെക്നോളജി ഡെവലപ്മെൻ്റ് പ്രൊജെക്ടിന് ഫിസിക്സ് കാരെ കൂടെ ട്രിച്ചിയിൽ പോയവനല്ലേ. ഐ എസ് ആർ ഒ ക്ക് എന്തോ ഉണ്ടാക്കാൻ പോയവനാ. എന്നിട്ടാ എനിക്കിട്ടുണ്ടാക്കുന്നത്”

"ജംഷീ,  രണ്ടേ ഇരുപതിനാടാ ട്രെയിൻ. ഒന്നാ റെയിൽവേ സ്റ്റേഷനിക്ക് ആക്കിത്താടാ.  കോഴിക്കോടൻ ബിരിയാണി തട്ടാം"

“ഇപ്പോഴല്ലേ നീഹാ നീ കുഴിമന്തി കേറ്റിയത് "?

"ഇവളെ വയറ് ബാറ്റ്മാൻ്റെ ബെൽറ്റ് പോലെയാ കണ്ണാ. ഏക്കറ് കണക്കിനാ ഉള്ളിൽ സ്ഥലം"  വീണ്ടും ഷംസാദ്.

ഇവനിതെന്തു പറ്റി? സാധാരണ അങ്ങനെ മിണ്ടാത്തവനാണ്.

"നീ ഇപ്പോ തന്നെ പോവാണോ"?

"ഇപ്പോ പോയാലേ മോനേ രാത്രിയാവുമ്പോഴെങ്കിലും വീട്ടിലെത്താം"

"കണ്ണാ ന്നാ ഞാനിവളെ ഒന്നങ്ങട്ടാക്കട്ടെ"

ജംഷി ബൈക്ക് സ്റ്റാർട്ടാക്കി.

"ന്നാ ഞാനും അങ്ങട്ട് തെറിച്ചാലോ"

ഷംസാദ് എഴുന്നേറ്റു.

"ജംഷീ ഞാൻ ഷോപ്പിലുണ്ടാവും. അടുത്ത ആഴ്ച അല്ലേ ഇവൻ്റ്. വൈന്നാരം വന്നോണ്ട്"

അതും പറഞ്ഞ് ഷംസാദ് പാർക്കിങ്ങിലേക്ക് നടന്നു.

"ബൈ കണ്ണാ. അപ്പോ ഇനി ജൂലായിൽ കാണാം. ഇടുക്കിയിൽ വരുന്നുണ്ടെങ്കിൽ വീട്ടിലോട്ട് ഒക്കെ വാ"

അവര് മൂന്നും ഗേറ്റ് കടന്ന് പോയി. ഞാൻ വീണ്ടും ആലിൻ്റെ ചുവട്ടിൽ ഒറ്റക്കായി. സീനിയേർസ് മൂട്ടിൽ തീപിടിച്ച് നടക്കുന്നു.അവരുടെ അവസാന വർഷല്ലേ. ജൂനിയേർസ് കാമുകീകാമുകന്മാർ ബൈക്കിൽ പോകുന്നു. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് ബാക്കിയുള്ളവരും ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നാട് പിടിക്കും.

ഞാൻ രേണു വരുന്നതും കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കറുത്ത എക്സ് യു

💬 Comments

View all comments