Chapter Title : ആനി [Kosheph]
കുണ്ടിയും ആയിരുന്നു ചേച്ചിക്ക്. അതു കൊണ്ട് ഞാൻ അങ്ങനെ കാര്യമായി എനിക്കു ഒന്നും തോന്നിട്ടില്ല ചേച്ചിയോട്.
രാജേഷ് ചേട്ടന്റെ ജോലി മാത്രം കൊണ്ട് കാര്യമായിട്ട് ഒന്നും ഇല്ലാത്തോണ്ട് ചേച്ചിയും ജോലിക്ക് പോയാലോന്നു തോന്നി നിന്ന സമയത്താണ് ഗൾഫിൽ ഒരു ജോലി ശെരിയായത്പക്ഷെ ഒരു പ്രശ്നം ഉള്ളത് കുറച്ചു പൈസയുടെ ആണ്. നല്ല ശമ്പളം കിട്ടുന്നത് ആയതുകൊണ്ട് രാജേഷ് ചേട്ടൻ അവിടുന്നും ഇവിടുന്നും കടം മേടിച്ചു കുറച്ചു ഒപ്പിച്ചു എന്നാലും വേണം ഇനിയും രണ്ടു ലക്ഷം കൂടി. അങ്ങനെ അവര് വിഷമിച്ചു നിന്ന സമയത്താണ് ഞാൻ സഹായിക്കാം എന്നു പറഞ്ഞത്.
പണ്ട് അപ്പനുമായി കുഴപ്പം ഇല്ലായിരുന്ന കാലത്ത് പുള്ളി കുറച്ചു കാശ് എന്റെ അക്കൗണ്ടിൽ ഇട്ടിരുന്നു. കാര്യം അല്പം ദുശീലം ഉണ്ടങ്കിലും ആ പൈസ ഞാൻ അനക്കിയിട്ട് ഇല്ലായിരുന്നു.
അവർക്കു അതു കേട്ടപ്പോൾ വലിയ ആശ്വാസം അയി അങ്ങനെ ചേച്ചിയെ പറപ്പിക്കാൻ ഉള്ള തീരുമാനം എല്ലാം ശരിയായി. ഇനി പോയാൽ മൂന്ന് കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു ലീവ്. മൂന്നു കൊല്ലം പെട്ടന്ന് പോകും എന്നു പറഞ്ഞു രാജേഷ് ചേട്ടൻ ചേച്ചിയെ സമാധാനിപ്പിച്ചു കയറ്റി വിട്ടു.അങ്ങനെ ജോലി ചെയ്തു അവരുടെ കടങ്ങൾ എല്ലാം ഏറക്കുറെ കഴിയാറായി എനിക്ക് അവസാനം തന്നാൽ മതിയെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പലിശക്കാരുടെ ഒക്കെ ആദ്യം തീർന്നോട്ടെന്ന് വച്ചു.
അങ്ങനെ മൂന്നു കൊല്ലം കഴിഞ്ഞു ഞാൻ എപ്പോഴും രാജേഷ് ചേട്ടന്റെ വീട്ടിൽ ആണ്. ഒരു ദിവസം ചേട്ടൻ പറഞ്ഞു ഈ മാസം അവൾ വരും എന്താ നിനക്ക് വേണ്ടിയത് എന്നു.
എന്തായാലും ചോദിച്ച സ്ഥിതിക്ക് രണ്ടു
💬 Comments
View all comments