0%

Chapter Title : ആനി [Kosheph]

Author : Kambikathakal Read All Parts 721

ഫോറിൻ പോരട്ടെന്ന് ഞാനും തട്ടി വിട്ടു.

അങ്ങനെ ചേച്ചി വന്നിറങ്ങുന്ന ദിവസം ആവാറായി നാളെ കഴിഞ്ഞു വരും നമുക്ക് പോകണം കൊണ്ടുവരാൻ എന്നൊക്കെ പറഞ്ഞിരുന്ന സമയത്തു എന്റെ അനിയൻ വണ്ടിയിൽ നിന്ന് വീണു എവിടയോ സ്ഥലം മേടിച്ചു ആശുപത്രിയിൽ അഡ്മിറ്റായി. അതു കൊണ്ട് എന്നോട് അവിടെ പോയി അവനു കൂട്ടിരിക്കാൻ വീട്ടുകാര് പറഞ്ഞു. നല്ല ഫോറിൻ സാധനം വരുന്ന സമയത്താണ് മൈരന്റെ ഒരു വീഴ്ച. മനസ്സിൽ തെറിയും പറഞ്ഞു ഞാൻ ആശുപത്രിയിൽ പോയി.

അവിടെ നിന്നപ്പോൾ രാജേഷ് ചേട്ടന്റെ ഒരു കോൾ വരുന്നത്. "ഞങ്ങൾ വീട്ടിൽ വന്നു വൈകിട്ട് ഇവിടം വരെ ഒന്ന് വന്നിട്ട് പോകാവൂ "എന്നു.

ഞാൻ :പറഞ്ഞ സാധനം മേടിച്ചോ?

രാജേഷ് ചേട്ടൻ : മേടിച്ചാടാ അതു തരാൻ ആണ് വിളിച്ചത്. നീ വരുമ്പോൾ ഇവിടെ കേറീട്ടെ പോകാവൂ. ആ പിന്നെ അവനു (അനിയൻ )എങ്ങനുണ്ട്.

ഞാൻ :കുഴപ്പം ഒന്നുമില്ല കുറച്ചു തൊലി പോയി നാളെ പോരാം.എന്നാൽ ശരി ഞാൻ വരുമ്പോൾ കേറിക്കോളാം. ഓക്കേ വെച്ചേക്കുവാ ഡോക്ടർ വരുന്നുണ്ട്

ചേട്ടൻ :എന്നാൽ ശരി.

വൈകുന്നേരം അമ്മ വന്നപ്പോൾ ഞാൻ ഇങ്ങു ചാടി. നേരെ രാജേഷ് ചേട്ടന്റെ വീട് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോൾ വിളിച്ചിട്ട് ആരും വരുന്നില്ല ഞാൻ ചേട്ടനെ വിളിച്ചു

ഞാൻ :നിങ്ങൾ എവിടാ ഞാൻ വന്നു

ചേട്ടൻ :ഞാൻ ഒരു പണിയുടെ കാര്യത്തിന് പോയതാ.

ഞാൻ :എല്ലാരും കൂടി ആണോ പോയത് പിന്നെ എന്തിനാ എന്നോട് വരാൻ പറഞ്ഞത്.

(മൈര് പറഞ്ഞു പറ്റിച്ചില്ലേ എനിക്ക് അങ്ങ് ഇരച്ചു കേറിവന്നു ദേഷ്യം )

💬 Comments

View all comments