Chapter Title : ആനി [Kosheph]
ചേട്ടൻ :അതിനു ഞാൻ മാത്രമേ പോയുള്ളു അവര് അവിടുണ്ടല്ലോ. നീ വാതില് തള്ളി നോക്കിക്കേ.
ഞാൻ :ആ നോക്കട്ടെ (അൽപ്പം നീരസത്തോടെ ഞാൻ തള്ളി അപ്പൊ കതകു തുറന്നു വന്നു )തുറന്നു കിടക്കുവാ ചേട്ടാ.
ചേട്ടൻ :ആ എന്നാൽ അവള് പുറകിൽ വല്ലോം കാണും നീ പോയി നോക്ക്.
എന്നും പറഞ്ഞു ചേട്ടൻ ഫോൺ കട്ട് ചെയ്തു.
ഞാൻ പതിയെ പുറകിലൊക്കെ പോയി നോക്കി അവിടാരേം കാണുന്നില്ല. ഞാൻ വിളിച്ചു നോക്കി ചേച്ചി...
ആനി ചേച്ചിയേ....
അപ്പോൾ അകത്തെ മുറിയിൽ നിന്ന് ചേച്ചി :ആരാ. ആരാത്..
ഞാൻ :ഇതു ഞാനാ ചേച്ചി ബിനുവാ മറന്നോ ഞങ്ങളെയൊക്കെ.
ചേച്ചി :ആ ബിനുവാനോ സൗണ്ട് പെട്ടന്ന് മനസിലായില്ല അതുകൊണ്ടാ രണ്ടു മൂന്ന് കൊല്ലം ആയില്ലേ അതാ പെട്ടന്ന് മനസിലാകാഞ്ഞത്.
ഞാൻ :ഉവ്വ് ഉവ്വേ ഇപ്പൊ ആരേം മനസിലാകില്ല NRI ആയില്ലേ. അല്ല ചേച്ചി എവിടാ
ചേച്ചി :ഞാൻ ഇവിടെ മുറിയിലാ ഇപ്പൊ വരാം അകത്തു കയറി ഇരി.
(ഞാൻ അകത്തു കയറി അവിടെ കസേരയിൽ ഇരുന്നു )
ഞാൻ :കൊച്ചെന്റിയെ ചേച്ചി.
ചേച്ചി :ഓഹ് അവൻ അപ്പുറത്ത് കിടന്നു ഉറങ്ങുവാ.
ഞാൻ :ആഹാ വന്ന അന്ന് തന്നെ കൊച്ചിനെ അടുത്ത മുറിയിലോട്ടു തട്ടിയോ.പാവം (ചെറു ചിരിയോടെ ഞാൻ പറഞ്ഞു )
ചേച്ചി :പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം? ബിജോയ്ക്ക് (അനിയൻ )എങ്ങനുണ്ട് കുറവുണ്ടോ?
(എന്നു ചോദിച്ചോണ്ട് അപ്പോഴാണ് ആനി ചേച്ചി അപ്പുറത്തെ മുറിയിൽ നിന്ന് ഹാളിലോട്ട് കയറി വന്നത് കണ്ടു ഞാൻ ഞെട്ടി പോയി. ഇവിടുന്നു പോയ ചേച്ചി അല്ല.
💬 Comments
View all comments