Chapter Title : ആനി ടീച്ചർ [Amal Srk]
മാത്രം നോക്കി കണ്ട ടീച്ചറോട് ഇപ്പോ ബഹുമാനമൊക്കെ തോന്നിത്തുടങ്ങി.
രാവിലെ സ്കൂളിലേക്ക് പോവുകയാണ് ആനി ടീച്ചറും,സോഫി ടീച്ചറും.
" വിധുവിന് ക്ലാസ്സെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ..? വല്ല മാറ്റവും ഉണ്ടോ ? "
സോഫി ടീച്ചർ ചോദിച്ചു.
" ഉണ്ട് ടീച്ചറെ.. അവനിപ്പോൾ നല്ല മാറ്റമുണ്ട്… എന്റെ വേണ്ടാത്തഇടത്തേക്കൊന്നും അധികം നോക്കാറുമില്ല, മര്യാദയ്ക്ക് പഠിക്കുന്നുമ്മുണ്ട്…"
ആനി മറുപടി നൽകി
" ഇപ്പൊ മനസ്സിലായില്ലേ അത്രേയുള്ളൂ കാര്യം. അവന്റെ നോട്ടം അത്ര കാര്യം ആകാതിരുന്നാൽ മതി. ഈ പ്രായത്തിലുള്ള പിള്ളേര് നിന്നെ പോലെ ചന്തമുള്ള പെണ്ണിനെ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. "
അതുകേട്ട് ആനി ടീച്ചർക്ക് നാണം വന്നു. ഇരുവരും സംസാരിച്ചു കൊണ്ട് കുറെ ദൂരം കൂടി പിന്നിട്ടു. അപ്പോഴാണ് മുമ്പിൽ പാപ്പിച്ചായനെ കണ്ടത്. പുള്ളി എല്ലാ സമയത്തും ആനി ടീച്ചറുടെ പുറകെയാണ്. ടീച്ചർക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ.
" ദേ.. പാപ്പിച്ചായൻ. "
സോഫി ടീച്ചർ പറഞ്ഞു.
അത്കണ്ട് ആനി ടീച്ചർക്ക് ദേഷ്യം വന്നു.
" എന്ത് ചെയ്യാനാ ടീച്ചറെ മനുഷ്യരായ കുറചൊക്കെ നാണം വേണം. പിന്നാലെ നടന്ന് വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായിട്ട്. ഇപ്പോൾതന്നെ ആളുകളൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി.."
ആനി ദേഷ്യത്തോടെ പറഞ്ഞു.
" ടീച്ചർ എന്തിനാ പാപ്പിച്ചായനെ തീർത്തും അങ്ങ് അവോയ്ഡ് ചെയ്യുന്നത് ? "
സോഫി ടീച്ചർ സംശയം ചോദിച്ചു.
" ടീച്ചർ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ.. കാണാൻ കൊള്ളത്തുമില്ല ഒരു പൊട്ട കൂളിംഗ് ഗ്ലാസും വച്ച് നടന്നോളും… പൂവാലൻ. "
" പക്ഷേ പൂത്ത കാശാ... "
💬 Comments
View all comments