Chapter Title : ആനി ടീച്ചർ [Amal Srk]
എന്റെ അടുത്ത് നിന്റെ വേല ഇറക്കണ്ട… വേഗം പുസ്തകവുമെടുത്ത് ട്യൂഷന് പോകാൻ നോക്ക്. അല്ലേൽ എന്റെ കയ്യിലെ ചൂട് നീയറിയും.
ദേഷ്യത്തോടെ അടുത്ത നിമിഷം തന്നെ പുസ്തകവും വാരിക്കൂട്ടി അവൻ വീടുവിട്ടിറങ്ങി.
ആനി ടീച്ചറുടെ വീട്ടിൽ.
" സമയം ഇത്രയുമായപ്പോൾ ഞാൻ കരുതി നീ ഇന്ന് ലീവാണെന്ന്. "
മേരിയമ്മ പറഞ്ഞു.
അവൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി.
" അവള് മുറിയിലുണ്ട് ചെന്നോ.. "
അമ്മ പറഞ്ഞു.
വിധു ആനി ടീച്ചറുടെ മുറിയിലേക്ക് ചെന്നു. മുറിയിലിരുന്നു നോട്ട് എഴുതുകയാണ് ടീച്ചർ. വിധുവെ കണ്ടതോടെ ചോദിച്ചു : എന്താ നീ ലേറ്റ് ആയെ..?
" ടൗണിൽ പോയാരുന്നു.. തിരിച്ചെത്താൻ ലേറ്റായി. "
വായിൽ തോന്നിയ ഒരു കള്ളം തട്ടിവിട്ടു.
" മം… കയറിയിരിക്ക്… "
ആനി ടീച്ചർ പറഞ്ഞു.
ഉടനെ അവൻ ഇരിപ്പിടത്തിലേക്ക് ഇരുന്നു. പഠിത്തം ആരംഭിച്ചു. എല്ലാ ദിവസത്തെയും പോലെ കടുപ്പത്തിലല്ല ആനി ഇന്ന് അവനോട് പെരുമാറിയത്. സോഫി ടീച്ചർ പറഞ്ഞതുകൊണ്ട് അല്പം മയത്തിൽ ക്ലാസ് എടുക്കുവാൻ തുടങ്ങി.
പതിവിന് വിപരീതമായി ആനി ടീച്ചറുടെ സൗമ്യമായ പെരുമാറ്റം കണ്ട് അവന് ആശ്ചര്യം തോന്നി. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ സാവധാനത്തിൽ അവന് മനസ്സിലാവുന്നത് വരെ അവൾ പറഞ്ഞു കൊടുത്തു. ടീച്ചറുടെ പെരുമാറ്റം അവന് വളരെ കൂടുതൽ ഇഷ്ടമായി.
ദിവസങ്ങൾ കടന്നു പോയി. ആദ്യമൊക്കെ ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോകാൻ അവന് തീരെ താല്പര്യം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ കാര്യം നേരെ വിപരീതമാണ്. ട്യൂഷൻ ഇല്ലാത്ത ദിവസം ഒക്കെ വളരെ നിരാശയാണ്. കാമത്തോടെ
💬 Comments
View all comments