Chapter Title : ആനി ടീച്ചർ 11 [Amal Srk]
തോന്നണ്ടേ "
ആനി പുച്ഛത്തോടെ പറഞ്ഞു.
" ആനി പറ. മറുത്തൊരക്ഷരം പോലും പറയാതെ ആനിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും."
" ഞാൻ പറഞ്ഞത് എന്തും ചെയ്യോ ? "
" എന്നെകൊണ്ട് പറ്റുന്നതെന്തും ചെയ്യും."
പാപ്പി തലയുയർത്തി പറഞ്ഞു.
" ശെരി. നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് എനിക്ക് എപ്പൊ ബോധ്യപ്പെടുന്നോ അപ്പൊ മാത്രമേ നിങ്ങളെ ഞാൻ എന്റെ ഭർത്താവായി അംഗീകരിക്കു.അത് വരെ ആളുകളുടെ മുൻപിൽ പേരിനൊരു ഭർത്താവ് മാത്രമായിരിക്കും നിങ്ങടെ സ്ഥാനം."
ഒരു നിമിഷം ആലോചിച്ച ശേഷം ആനി പറഞ്ഞ കാര്യങ്ങളോടെല്ലാം പാപ്പി സമ്മതം മൂളി.
മൂന്ന്,നാല് ദിവസങ്ങൾക്ക് ശേഷം.
വിധുവിന്റെ ഫോണിലേക്ക് മനു വിളിച്ചു.
" വിധു നിന്റെ പരിക്കൊക്കെ മാറിയോ ?"
മനു ചോദിച്ചു.
" ഏകദേശം മാറി."
വിധു മറുപടി നൽകി.
" എങ്കി നീ ഗ്രൗണ്ടിലോട്ട് വാ.വരുമ്പോ ഫോണും എടുത്തോ."
" ശെരി."
വിധു മറുപടി നൽകി.
ഉടനെ ഫോണുമെടുത്ത് വിധു ഗ്രൗണ്ടിലേക്ക് ചെന്നു. മനുവും,ആൽഫിയും അവനെ കാത്ത് മരച്ചുവട്ടിൽ ഇരിക്കുകയാണ്.
" എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്.? "
വിധു ചോദിച്ചു.
" ഞങ്ങള് അന്ന് പറഞ്ഞ കാര്യം എന്തായി..? "
മനു ചോദിച്ചു.
" എന്ത് കാര്യം ? "
വിധു ചോദിച്ചു.
" സോഫി ടീച്ചറുടെ കാര്യം."
" ഇല്ല. പിന്നെ ഞാൻ ടീച്ചറെ വിളിച്ചിട്ടില്ല,ടീച്ചർ എന്നെയും "
" എന്നാ ഇപ്പൊ നീ അങ്ങോട്ട് വിളിക്ക് എന്നിട്ട് ഞങ്ങടെ കാര്യം പറ."
ആൽഫി പറഞ്ഞു.
" അത് വേണോ ?
💬 Comments
View all comments