0%

Chapter Title : ആനി ടീച്ചർ 12 [Amal Srk]

Author : amal Read All Parts 1.2K

വിധു തന്റെ ഭാഗം പറഞ്ഞു.

" ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ മറന്നുകൊണ്ട് മറ്റൊരാൾക്ക് വേണ്ടി കാലകത്താൻ എനിക്കാവില്ല. പക്ഷേ നീ...."

ആനി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. സോഫി ടീച്ചറുടെ കാര്യമാണ് ആനി ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി.

" ശെരിയാ ടീച്ചറെ, ടീച്ചർ എന്നോട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ച് എനിക്ക് ടീച്ചറോട് കാണിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ അതൊരിക്കലും എന്റെ മാത്രം തെറ്റല്ല. ഞാൻ സ്വയം ന്യായികരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതരുത്. സോഫി ടീച്ചർ അന്നെന്നെ ഓരോ കാരണങ്ങൾ പറഞ് വീട്ടിലേക്ക് വിളിച്ച്‌ വരുത്തി സെഡ്യൂസ് ചെയ്‌തപ്പോ സംഭവിച്ചു പോയതാ അതെല്ലാം. അന്ന് ആനി ടീച്ചർ എന്നോട് കാണിച്ച അവഗണനയാണ്, ഞാൻ സോഫി ടീച്ചറെ എതിർക്കാതിരുന്നതിന്റെ പ്രധാന കാരണം. " വിധു കാര്യം വിശദീകരിച്ചു.

" ഇത് ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ് വിധു, നിന്നോടുള്ള പിണക്കം അവസാനിപ്പിച്ച് തിരിച്ചു വിളിച്ചത്. ആ എന്നോട്.. നീ ഇങ്ങനെ പറഞ്ഞത്." ആനി നിറ കണ്ണുകളോടെ പറഞ്ഞു.

ആനി സങ്കടപെടുന്നത് അവന് സഹിച്ചില്ല. അവളെ തന്റെ തോളോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ ആശ്വസിപ്പിച്ചു : കഴിഞ്ഞത് കഴിഞ്ഞു, എനി അതും പറഞ്ഞ് നമ്മള് പരസ്പ്പരം തർക്കികണ്ട.

ആനി അവനോട് കൂടുതൽ ചേർന്നിരുന്ന് അവന്റെ തോളിൽ തലചായ്ച്ചു. വിധു തന്റെ ഇടതു കൈകൊണ്ട് അവളുടെ മുടിയിൽ പതിയെ തലോടി. പെട്ടന്ന് ഡോറ് തുറന്ന് പാപ്പി അകത്തേയ്ക്ക് കയറി വന്നു. ഇരുവരും ഞെട്ടി, വിധു പെട്ടന്ന് നീങ്ങിയിരുന്നു.

" മുറിയിലേക്ക് കയറി വരുമ്പോ നിങ്ങൾക്കൊന്ന് കതകിന് തട്ടിക്കൂടെ ? "

ആനി ദേഷ്യത്തോടെ ചോദിച്ചു. മറുപടിയൊന്നും പറയാതെ വധുവിനെ

💬 Comments

View all comments