Chapter Title : ആനി ടീച്ചർ 2 [Amal Srk]
ചില ആവിശ്യ സാധനങ്ങളും,കൂടാതെ അമ്മയ്ക്ക് മിനുങ്ങാൻ ആവിശ്യമായ മേക്കപ്പ് സെറ്റുകളുമാണ്.
വിധുവിന്റെ മുഖത്ത് നല്ല നിരാശയാണ്.
" എന്താടാ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ? "
അമ്മ ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് ചെന്നു. രാത്രി ട്യൂഷന് പോക്കേണ്ടത് ഓർത്തുള്ള ടെൻഷനാണ്. ടീച്ചറുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. ബസ്സില് വച്ചു നടന്ന കാര്യം ടീച്ചർ അമ്മയോട് പറയുമോ ? അവൻ വേവലാതിപ്പെട്ടു.
പതിവിലും കുറച്ച് വൈകി പേടിയോടെയാണ് വിധു ട്യൂഷന് ചെന്നത്. അകത്തും,പുറത്തും ലൈറ്റ് കാണുന്നുണ്ടെങ്കിലും വീടിന്റെ മുൻവശത്തെ വാതിൽ ലോക്കാണ്. ഇത് പതിവില്ലാത്തതാണ്. കോളിങ്ങ് ബെൽ അടിച്ചു. ശബ്ദം കേട്ട് ആനി ടീച്ചറാണ് വാതിൽ തുറന്നത്. ടീച്ചറുടെ ദേഷ്യത്തോടുള്ള നോട്ടം അവന്റെ ഭയം വർധിപ്പിച്ചു.
ആനി ഒന്നും മിണ്ടാതെ വാതില് തുറന്ന് അകത്തേയ്ക്ക് ചെന്നു. ആനിയുടെ പെരുമാറ്റം കണ്ട് അവന്റെ ഉള്ളൊന്ന് കാളി. തിരിച്ചു വീട്ടിലേക്ക് ചെന്നാലോ എന്നവൻ ചിന്തിച്ചു. തിരികെ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്ന് ഓർത്തപ്പോൾ ആ തീരുമാനം പിൻവലിച്ചു.
കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് ചെന്നു. ടീച്ചറുടെ അമ്മയെ അകത്തെവിടെയും കണ്ടില്ല. അവരിവിടെ ഇല്ലാന്ന് അവന് മനസ്സിലായി. നാട്ടിൽ എവിടെയെങ്കിലും പോയതായിരിക്കും. ചെറിയ പേടിയോടെ വിധു, ആനിയുടെ മുറിയിലേക്ക് ചെന്നു. ആനി അവിടെ കസേരയിൽ ഇരിക്കുകയാണ്. അവൻ തൊട്ടടുത്ത് ഇരുന്നു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.
ഒറ്റയടി ചെകിട്ടത്ത് തന്നെ. ഓർക്കാപ്പുറത്ത് കിട്ടിയ അടിയായത് കൊണ്ട് അവന്റെ കണ്ണീന്ന് പൊന്നീച്ച പാറി. പക്ഷെ അവൻ തിരിച്ചു പ്രതികരിക്കാൻ പോയില്ല. ഈ അടി
💬 Comments
View all comments