Chapter Title : ആനി ടീച്ചർ 3 [Amal Srk]
ഞാൻ കാരണമാണെങ്കിൽ I am Sorry "
ആനി മാപ്പ് പറഞ്ഞു.
" ടീച്ചറുടെ ഭാഗത്ത് ഒരു തെറ്റുമില്ല. എല്ലാം എന്റെ തെറ്റ് മാത്രമാണ്. "
" പിന്നെ എന്തിനാ നീ എല്ലാവരെയും വിഷമിപ്പിക്കുന്നേ ? "
" അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ആകെ തകർന്നു പോയി. ഞാൻ എപ്പോഴും ടീച്ചറെ വേണ്ടാത്ത രീതിയിലാ നോക്കിക്കോണ്ടിരുന്നത്."
" അതൊക്കെ എനിക്ക് അറിയാം. മുൻപ് നീ എങ്ങനെയായിരുന്നു എന്നതിലല്ല, മറിച്ച് ഇപ്പോ നീ എങ്ങനെയാണ് എന്നതിലാണ് കാര്യം. നിന്റെ തെറ്റ് നിനക്ക് മനസ്സിലായി. അത് തിരുതുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്നം? "
ആനി ചോദിച്ചു.
" എന്നാലും ടീച്ചറെ ഞാൻ..."
അവൻ വിതുമ്പി കൊണ്ട് പറഞ്ഞു.
" ഒര് എന്നാലുമില്ല… നാളെ മുതൽ വിധു കൃത്യ സമയത്ത് ട്യൂഷന് എത്തിയിരിക്കണം. "
ശേഷം ആനിയുടെ കരങ്ങൾ പതിഞ്ഞ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. സുന്ദരമായ ആനി ടീച്ചറുടെ ചുവന്ന ചുണ്ടുകൾ അവന്റെ കവിളിൽ സ്പർശിച്ചപ്പോൾ അവനൊന്ന് വിറച്ചു. അവനെ നോക്കി വാത്സല്യപൂർവം പുഞ്ചിരിച്ച ശേഷം ആനി മുറി വിട്ടുപോയി.
നടന്നത് സ്വപ്നമാണോ എന്ന് മനസ്സിലാകാതെ അവൻ അക്ഷമാനായി നിന്നുപോയി.
സംഭവം അറിയാൻ പുറത്ത് കാത്തിരിക്കുകയാണ് വനജ.
" അവൻ എന്ത് പറഞ്ഞു? "
വനജ ആകാംഷയോടെ ചോദിച്ചു.
" എനി മുതൽ ട്യൂഷന് വന്നോളാംന്ന് പറഞ്ഞു. "
ആനി പറഞ്ഞത് കേട്ട് അവർക്ക് വിശ്വാസം വന്നില്ല : സത്യമാണോ ?
" അതേ ചേച്ചി. പരീക്ഷയിൽ തോൽക്കുമോ എന്ന മാനസിക സംഘർഷത്തിൽ അവൻ അങ്ങനെയൊക്കെ
💬 Comments
View all comments