Chapter Title : ആനി ടീച്ചർ 3 [Amal Srk]
പഠിച്ചാൽ മൊത്തം കൺഫ്യൂഷനാകും. "
" എന്നാ ഞാൻ വീട്ടിലോട്ട് പോട്ടെ "
വിധു പറഞ്ഞു.
" വീട്ടിലേക്ക് പോകാൻ അത്ര ധൃതിയായോ ? "
ആനി തമാശയായി ചോദിച്ചു.
" അങ്ങനൊന്നുമില്ല.. "
അവൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.
" എന്നാ കുറച്ചു സമയം ഇവിടെ ഇരിക്ക്. ഞാൻ ചോദിക്കട്ടെ. "
" എന്താ ടീച്ചർക്ക് അറിയേണ്ടത്..? "
" സ്കൂളിലോ, കോളേജിലോ പഠിക്കുമ്പോ നിനക്ക് ആരോടെങ്കിലും റിലേഷൻ ഉണ്ടായിരുന്നോ? "
" ഇല്ല "
അവൻ തല താഴ്ത്തി.
" കള്ളം പറയല്ലേ വിധു "
" ഞാൻ പറഞ്ഞത് സത്യാ… കുറച്ച് പേരുടെ പിന്നാലെ നടന്നു എന്നല്ലാതെ, എന്നെ ഒരു പെണ്ണ് പോലും തിരിച്ചു നോക്കിയിട്ടില്ല. "
അവൻ നിസ്സാരമായി പറഞ്ഞു.
" പോട്ടെ സാരില്ല… "
ആനി അവനെ സമാധാനിപ്പിച്ചു.
" ഒരുപാട് പഠിച്ച് ജോലിയൊക്കെ കിട്ടുമ്പോ നല്ലൊരു പെണ്ണിനെ തന്നെ നിനക്ക് കിട്ടും. "
" കൊറേ കിട്ടിയത് തന്നെ… "
അവൻ നിരാശനായി പറഞ്ഞു.
" കിട്ടും… നീ ഇപ്പൊ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്ക്.. നമ്മുക്ക് എല്ലാം ശെരിയാക്കാം "
" അല്ല ടീച്ചർക്ക് ലൈൻ ഒന്നും ഇല്ലേ? "
അവൻ പരുങ്ങി കൊണ്ട് ചോദിച്ചു.
" ഇല്ല "
" അപ്പൊ നാട്ടുകാര് പറയണതോ ? "
" നാട്ടുകാർ എന്താ പറയണത് ? "
അവൾ ഗൗരവത്തോടെ ചോദിച്ചു.
" പാപ്പിച്ചായനും, ആനി ടീച്ചറും ലവ് ആണെന്ന്… "
അവൻ പറഞ്ഞത് കേട്ട് ആനിക്ക്
💬 Comments
View all comments