0%

Chapter Title : ആനി ടീച്ചർ 3 [Amal Srk]

Author : amal Read All Parts 2.2K

ദേഷ്യം വന്നു.

" അതൊക്കെ വെറുതെ പറയണതാ… ആ... സാധനത്തിനെ എനിക്ക് കണ്ണെടുത്താ കണ്ടുകൂട… വൃത്തികെട്ടവൻ, വായിനോക്കി… "

ആനി ദേഷ്യത്തോടെ പറഞ്ഞു.

" ടീച്ചർക്ക് അയാളോട് പറഞ്ഞുടേ ഇഷ്ടല്ലാന്ന് "

" അതൊക്കെ ഒരുപാട് പറഞ്ഞതാ… തലക്കകത്ത് എന്തെങ്കിലുമൊക്കെ ഉള്ളവർക്കല്ലേ കാര്യം പറഞ്ഞാൽ മനസ്സിലാകു. "

" പിന്നെ ടീച്ചർക്ക് എങ്ങനത്തെ ആളെയാ ഇഷ്ടം? "

" നല്ല പഠിപ്പും,വിവരവും,ജോലിയുമുള്ള ഒരാളെ വിവാഹം കഴിക്കാനാ എനിക്ക് ആഗ്രഹം. "

" പാവം പപ്പിച്ചായൻ.. "

അവളെ ചൂടാക്കാൻ പറഞ്ഞു.

" നിനക്കെന്താ അയാളോട് ഇത്ര സെന്റിമെൻസ്..? "

" ഒന്നുല്ല.. എപ്പോഴും, രാവിലെയും, വൈകിട്ടുമൊക്കെ പിന്നാലെ നടക്കുന്നതല്ലേ… "

" എന്ന് കരുതി ഞാൻ അവനെ തിരിച്ചു പ്രേമിക്കണോ ? "

" അത് വേണ്ട ഞാൻ പറഞ്ഞെന്നേ ഉള്ളു. "

സംസാരിച്ചുകൊണ്ട് നിൽക്കുന്ന ഈ സമയത്തൊക്കെ അവന്റെ നോട്ടം ആനിയുടെ മാറിലാണ്. വളരെ വൈകിയാണ് ആനി അത് ശ്രദ്ധിച്ചത്. ആനി ഡ്രസ്സ്‌ കുറച്ച് ലെവൽ ആക്കികൊണ്ട് ചോദിച്ചു : " നിന്റെ നോട്ടം എങ്ങോട്ടാ…? "

" എങ്ങോട്ടുമില്ല ''

നോട്ടം മാറ്റി കൊണ്ട് അവൻ പറഞ്ഞു.

" നീ തല്ല് കൊണ്ടാലും പഠിക്കില്ലല്ലേ? "

" സോറി ടീച്ചറെ.. ഞാൻ അറിയാതെ "

" ഒന്നോ,രണ്ടോ തവണ നോക്കിയതാണെങ്കിൽ അറിയാതെ നോക്കിപ്പൊയതാണെന്ന് പറയാം.. പക്ഷെ ഇത് അങ്ങനെയല്ലല്ലോ..? "

ആനി ഗൗരവത്തോടെ ചോദിച്ചു.

" സോറി ടീച്ചർ ഞാൻ എത്ര ശ്രമിച്ചിട്ടും. പിന്നെയും, പിന്നെയും അറിയാതെ നോക്കി പോണു. "

അവൻ ക്ഷമ

💬 Comments

View all comments