0%

Chapter Title : ആനി ടീച്ചർ 7 [Amal Srk]

Author : amal Read All Parts 2.4K

കെമിസ്ട്രി എനിക്ക് ഭയങ്കര ട്ടഫ് ആയതുകൊണ്ടാ.."

അവൻ ചെറിയ ചമ്മലോടെ പറഞ്ഞു.

അവന്റെ ചമ്മിയ ഭാവം കണ്ട് പുഞ്ചിരിച്ചുകൊണ്ട് സോഫി പറഞ്ഞു : ഞാൻ പറഞ്ഞത് കേട്ട് നീ ഇങ്ങനെ ചമ്മുകയൊന്നും വേണ്ട. പരീക്ഷയാകുമ്പോൾ ജയവും, തോൽവിയും സാധാരണയാണ്. തോറ്റു പോയ വിഷയം വീണ്ടും പഠിച്ച പാസാകാൻ നോക്കുന്നതിലാണ് കാര്യം.

" ടീച്ചറെ ഞാൻ ഇപ്പോൾ നല്ലോണം പഠിക്കുന്നുണ്ട്. ഇത്തവണ എന്തായാലും ജയിക്കും. "

" അത് എനിക്ക് അറിയാം. തുടക്കത്തിൽ കുറച്ച് ഉഴപ്പിയെങ്കിലും, ഇപ്പോ നി നന്നായി പഠിക്കുന്നുണ്ടെന്ന് ആനി പറഞ്ഞു. "

" എന്നാ ശെരി ടീച്ചറെ ഞാൻ പൊക്കോട്ടെ.. " വിധു അവിടെ നിന്നും പോകാൻ ഒരുങ്ങി.

" എന്താ ഇത്ര ധൃതി? എവിടെ പോകുവാ നീ..? " സോഫി ചോദിച്ചു.

" ഫ്രണ്ട്‌സിന്റെ അടുത്ത്.. "

" കളിക്കാനൊ ? "

" അല്ല… വെറുതെ ഓരോന്ന് മിണ്ടിയും, പറഞ്ഞും ഇരിക്കാൻ. "

" എന്നാ ശെരി.. നീ പൊക്കോ.. "

സോഫി പറഞ്ഞു.

" അല്ല ടീച്ചർ എങ്ങോട്ടാ ? "

" ഒന്ന് ആനിടെ വീട് വരെ. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. "

" ന്നാ.. ശെരി ടീച്ചറെ.. "

അതും പറഞ്ഞു കൊണ്ട് അവൻ മുന്നോട്ടു നടന്നു.

" വിധു.. ഒന്ന് നിന്നെ.. "

അവനെ പിന്നീന്ന് വിളിച്ചു.

" എന്താ..? " വിധു തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു.

" നീ ഈ സാറ്റർഡേ ഫ്രീ ആണോ ? "

വിധു ഒരു നിമിഷം ആലോചിച്ച

💬 Comments

View all comments