0%

Chapter Title : ആനി ടീച്ചർ 7 [Amal Srk]

Author : amal Read All Parts 2.4K

ശേഷം " അതെ "

" എന്നാൽ ഒന്ന് എന്റെ വീട് വരെ വരുമോ..? "

അവൾ ചോദിച്ചു.

" എന്താ കാര്യം..? "

" അത്… വീട്ടില് ഒരു ചെറിയ പണിയുണ്ട്.. "

" എന്ത് പണി..? "

അവൻ സംശയത്തോടെ ചോദിച്ചു.

" അത്.. ആ… എന്റെ PC ക്ക് ചെറിയൊരു പ്രോബ്ലം. "

സോഫി എന്തോ ഓർത്തെടുത്ത ശേഷം പറഞ്ഞു.

" എനിക്ക് PC ശെരിയാക്കാനൊന്നും അറിയില്ല. "

" ഇത് അത്ര വലിയ പ്രോബ്ലം ഒന്നും ഇല്ല.. സിസ്റ്റത്തിന് ചെറിയ എന്തോ പ്രശ്നം ആണ്. നീ ജസ്റ്റ്‌ വന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ.. "

സോഫി ചെറിയൊരു അപേക്ഷ പോലെ പറഞ്ഞു.

" അഹ്.. നോക്കാം.. "

അവൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞു.

" നോക്കാംന്ന് പറഞ്ഞാൽ പോര. നീ sure ആയിട്ട് വരണം. "

" ശെരി ടീച്ചറെ.. "

അവനെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം സോഫി നടന്നകന്നു.

മനുവും,ആൽഫിയും കളി സ്ഥലത്ത് വെറുതെ ഇരിക്കുകയാണ്, വിധു അവരുടെ അടുത്തേക്ക് ചെന്നു.

" എന്താടാ ഇന്ന് വൈകിയത് ? "

ആൽഫി ചോദിച്ചു.

" വരുന്ന വഴിക്ക് ആ സോഫി ടീച്ചറെ കണ്ടു, പിന്നെ ഓരോന്ന് പറഞ്ഞ് നേരം പോയി."

" ഏത് സോഫി..? "

മനു ചോദിച്ചു.

" നമ്മളെയൊക്കെ ഇംഗ്ലീഷ് പഠിപ്പിച്ച സോഫി ടീച്ചറ്. "

" ഓ.. ആ.. ടീച്ചറോ..? ഇപ്പൊ മനസ്സിലായി. നിന്റെ ആനി ടീച്ചറുടെ കട്ട ചങ്കല്ലെ..? "

മനു ചോദിച്ചു.

" അതെ

💬 Comments

View all comments