0%

Chapter Title : ആനി ടീച്ചർ 9 [Amal Srk]

Author : amal Read All Parts 685

തിരിച്ചു.

" ഞാൻ പറഞ്ഞത് കേട്ടോ നീ..? "

അമ്മ വീണ്ടും ചോദിച്ചു.

എനിയും വീട്ടിൽ നിന്നാൽ അമ്മ ഓരോന്ന് പറഞ്ഞ് വെറുതെ തലയിൽ കയറുമെന്ന് അവന് മനസ്സിലായി.

" നിങ്ങളൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ… ഞാൻ പൊക്കോളാം "

അതും പറഞ്ഞ് അവൻ വീട് വിട്ട് ഇറങ്ങി.

പക്ഷെ ആനി ടീച്ചറുടെ വീട്ടിലേക്ക് പോകാൻ അവന്റെ മനസ്സ് അനുവദിച്ചില്ല, ഉടനെ സുഹൃത്തായ മനുവെ വിളിച്ചു.

" ഹലോ ഡാ മനു നീ ഇപ്പോ എവിടെയാ…? "

വിധു ചോദിച്ചു.

" സ്ഥിരം കൂടാറുള്ള സ്ഥലത്തുണ്ട്. എന്താ നീ വരുന്നുണ്ടോ…? "

മനു ചോദിച്ചു.

" ഞാൻ ഇപ്പോ അങ്ങോട്ട് വരാം, വീട്ടിലിരുന്ന് വല്ലാത്ത മടുപ്പാ… "

" ന്നാ വേഗം വാ… "

ആനി ടീച്ചറുടെ വീട്ടിലേക്ക് പോകാതെ വിധു മനുവിന്റെ അടുത്തേക്ക് ചെന്നു.

മനുവും,ആൽഫിയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. വിധു അവരുടെ അടുത്തേക്ക് ചെന്നു.

" എന്താടാ നിന്റെ മുഖം വല്ലാത്ത പോലെ ? " ആൽഫി ചോദിച്ചു.

" ഏയ്… ഒന്നുമില്ല "

വിധുതല താഴ്ത്തി കൊണ്ട് മറുപടി പറഞ്ഞു.

" അല്ല നിനക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. "

" ഒന്നുമല്ല... നിങ്ങൾക്ക് വെറുതെ തോന്നുന്നതാ "

" എന്തിനാടാ വെറുതെ കള്ളം പറക്കുന്നേ ? നിന്നെ ഇന്നും, ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഞങ്ങള്… നീ കാര്യം എന്താന്ന് വച്ചാ പറ, നമ്മുക്ക് പരിഹാരം ഉണ്ടാക്കാം "

മനു പറഞ്ഞു.

തന്റെ മനസ്സിലുള്ള കാര്യങ്ങൾ പുറത്ത് പറയാനാകാതെ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

"

💬 Comments

View all comments