Chapter Title : ആനി ടീച്ചർ 9 [Amal Srk]
ആനി ടീച്ചറുടെ കല്യാണാ ഈ ബുധനാഴ്ച "
അവൻ നിരാശമോടെ പറഞ്ഞു.
" അതൊക്കെ ഈ നാട്ടിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യാ… ഇതാണോ നിന്റെ പ്രശ്നം ? "
ആൽഫി പരിഹാസത്തോടെ ചോദിച്ചു.
വിധു ഒന്നും മിണ്ടിയില്ല.
" വായേല് പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ പറയെടാ.."
മനു ആക്രോശിച്ചു.
അതെയെന്ന അർത്ഥത്തിൽ വിധു തലയാട്ടി.
" അങ്ങനെ വരട്ടെ… എടാ മണ്ടൻ വിധു… ആനി ടീച്ചറെ ആ ക്ണാപ്പൻ പാപ്പി കെട്ടി കൊണ്ട് പോകുന്നത് ഓർക്കുമ്പോൾ നിനക്ക് മാത്രമല്ല, എനിക്ക് ഉൾപ്പെടെ അവളെ വായിനോക്കി നടന്ന സകല അവൻ മാർക്കും നിന്റെ അതേ വിഷമം തന്നാ. പക്ഷെ ഞങ്ങക്ക് എന്ത് ചെയ്യാൻ പറ്റും ? അവളെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത് ആ നാറിക്കാണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി സമാധാനിക്കുക. "
ആൽഫി പറഞ്ഞു.
" അല്ലാ എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്. മാതാ,പിതാ,ഗുരു,ദൈവം ടീച്ചർ മാരെ വായിനോക്കരുത്, അവരെ കുറിച്ച് അനാവശ്യം പറയരുതെന്ന് ഞങ്ങളെ ഉദേശിച്ച നീ ഇപ്പോ ആനിടീച്ചറെ വല്ലവനും കെട്ടി കൊണ്ട് പോകുന്നതും ഓർത്ത് വിഷമിക്കുന്നു കഷ്ടം."
മനു പരിഹസിച്ച് കൊണ്ട് പറഞ്ഞു.
" ഇത് അതു കൊണ്ടുള്ള വിഷമം അല്ല.."
വിധു പറഞ്ഞു.
" പിന്നെ ? "
ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.
" ആനി ടീച്ചർക്ക് അയാളെ ഇഷ്ടല്ല…"
" ആരെ ? പാപ്പിച്ചായനെയൊ ? "
" അതെ "
" അത് നിനക്കെങ്ങനെ അറിയാം ? "
" ട്യുഷൻ എടുക്കുമ്പോൾ എന്നോട്
💬 Comments
View all comments