Chapter Title : ആനി ടീച്ചർ 9 [Amal Srk]
പറഞ്ഞു. "
" ആനി ടീച്ചറ് നിന്നോട് അങ്ങനെ പറഞ്ഞോ…?"
മനു ചോദിച്ചു.
" പറഞ്ഞു. "
" പിന്നെന്തിനാ ടീച്ചറിപ്പോ കല്യാണത്തിന് സമ്മതം മൂളിയത്..? "
ആൽഫി ചോദിച്ചു.
" മരിക്കുന്നതിന് മുൻപ് ആനി ടീച്ചറുടെ അച്ഛൻ ഒരുപാട് കടങ്ങളൊക്കെ വരുത്തി വച്ചിരുന്ന്. ചിലപ്പോ അത് വീട്ടാൻ വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് സമ്മതിച്ചതായിരിക്കും."
" ശെരിയാ... അങ്ങനെയാകാനെ വഴിയുള്ളു. അല്ലാതെ ആനി ടീച്ചർ ഒരിക്കലും ആ പോങ്ങന് കഴുത്ത് നീട്ടി കൊടുക്കില്ല."
മനുവും അതേ നിഗമനത്തോട് യോജിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ കല്യാണ ഒരുക്കണങ്ങൾ ഭംഗിയായി നടന്നുപോയി. വിധുവിന് ആനി ടീച്ചറെ കണ്ട് മനസ്സ് ഉരുകി മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആനി അവന് സംസാരിക്കാൻ ഒരു അവസരം കൊടുത്തില്ല. വിധു അടുത്തേയ്ക്ക് വരുമ്പോഴൊക്കെയും അവൾ ഒഴിഞ്ഞുമാറി കൊണ്ടിരിക്കുന്നു.
കല്യാണ തലേന്ന് സോഫി ടീച്ചർ ആനിയുടെ വീട്ടിൽ ചെന്നു. ആനിക്ക് അവരോട് നല്ല ദേഷ്യമുണ്ടെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.
" കല്യാണം ഉറപ്പിച്ച ശേഷം ആനി എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ…? "
സോഫി പരിഭവം പറഞ്ഞു.
" ഇവിടെ ഭയങ്കരം തിരക്കായിരുന്നു… "
ആനി കള്ളം തട്ടി വിട്ടു.
" എത്ര തിരക്കാണെങ്കിലും എന്നെ ഒരു പ്രാവിശ്യമെങ്കിലും വിളിക്കാമായിരുന്നു. "
" പോട്ടെ.. ടീച്ചറെ അത് വിട്ട് കള… "
" ശെരി.. ശെരി ഞാൻ വിട്ടു… നല്ലൊരു ദിവസമായിട്ട് പരിഭവം പറഞ്ഞ് ഞാൻ നിന്നെ വെറുപ്പിക്കുന്നില്ല. "
" സോഫി ടീച്ചർ ഇരിക്ക്, ഞാൻ ചായയെടുക്കാം.. "
ആനി അടുക്കളയിലേക്ക് പോകാൻ
💬 Comments
View all comments