0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : Kambikathakal Read All Parts 456

പാപ്പി ചെറു നാണത്തോടെ പറഞ്ഞു.

താല്പര്യമില്ല എന്ന് ഭാവത്തിൽ അവൾ മുഖം തിരിച്ചു.

" എന്താ ആനി ഒരു ഇഷ്ടക്കേട്..? "

" ഒന്നുമില്ല "

" എന്താ ആനി നിന്റെ പ്രശ്നം ? കെട്ട് കഴിഞ്ഞിട്ട് ദിവസം ഒന്നു കഴിഞ്ഞു. ഇതുവരെ സ്നേഹത്തോടെ ഒരു വാക്ക് പോലും നീ എന്നോട് പറഞ്ഞിട്ടില്ല… "

ആനി മറുപടിയൊന്നും പറയാതെ മൗനം തുടർന്നു.

" ആനി... നീ ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലുമൊക്കെ പറയ് "

ആനി എന്തോ പറയാൻ ശ്രമിച്ചു.

" കാര്യം എന്തായാലും ഒരു മടിയും കൂടാതെ തുറന്നു പറയൂ.. ഞാൻ നിന്റെ ഭർത്താവാണ്.. "

പാപ്പി നിർബന്ധിച്ചു.

ആനി കാര്യം പറയാൻ തയ്യാറെടുത്തു. പാപ്പി അവൾക്ക് പ്രോത്സാഹനം നൽകി.

" നമ്മുടെ കെട്ട് കഴിഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷേ... ഇച്ചായനുമായി physical relation തുടങ്ങാൻ mentally ഞാൻ തയ്യാറല്ല… എനിക്ക് കുറച്ചുകൂടി സമയം വേണം… "

ആനി സാവധാനം പറഞ്ഞു.

" ഒന്നോ രണ്ടോ ദിവസം മതിയോ..? "

പാപ്പി ചോദിച്ചു.

" അറിയില്ല… "

അവൾ തറയിൽ നോക്കി മറുപടി നൽകി.

ദേഷ്യം കൊണ്ട് പാപ്പിയുടെ മുഖം വീർത്തു. പരമാവധി അത് കടിച്ചമർത്തി.

" ശെരി… ആനി ആവശ്യത്തിനു സമയം എടുത്തോളൂ.. "

" അതുവരെ ഇച്ചായൻ ബെഡിലും, ഞാൻ നിലത്തും കിടന്നോളാം "

" അതുവേണ്ട.. ഞാൻ നിലത്ത് കിടന്നോളാം.. "

മനസ്സിലെ നിരാശ കടിച്ചുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

" ശരി ഇച്ചായാ.. എന്നാ ഞാൻ കിടക്കട്ടെ സമയം ഒത്തിരി വൈകി… "

അവൾ ധൃതിയിൽ കിടക്കാൻ തയ്യാറെടുത്തു.

" good night ? "

നിരാശയോടെ പാപ്പി നിലത്ത് പായ വിരിച്ചു കിടന്നു.

രാവിലെ കുളിച്ചൊരുങ്ങി ഈറൻ ഉടുത്ത് ആനി മുറിയിലേക്ക് കയറി വന്നു. ഈ സമയം പാപ്പി ബെഡിൽ ഇരിക്കുകയാണ്.

" എന്താ മുറിയിൽ തന്നെ ഇരിക്കുന്നെ..? ഇന്ന് എവിടെയും പോകാൻ ഇല്ലേ..? "

തല തോർത്തി കൊണ്ട് ആനി ചോദിച്ചു.

" ഇപ്പോ ഒന്നിനും ഒരു താല്പര്യമില്ല.. ? "

💬 Comments

View all comments