0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : Kambikathakal Read All Parts 459

മത്തായി വീണ്ടും ഇളിച്ചു.

പാപ്പി ദേഷ്യത്തോടെ വീടിന്റെ അകത്തേയ്ക്ക് ചെന്നു.

" കൺഗ്രാജുലേഷൻസ് ഏട്ടാ… "

മോളിക്കുട്ടി പാപ്പിയെ വന്നു കെട്ടിപ്പിടിച്ചു.

" എന്താടി നീ ഈ കാണിക്കുന്നേ..? "

അവൻ സംശയത്തോടെ ചോദിച്ചു.

" കള്ളൻ പണി പറ്റിച്ചു അല്ലേ… ? "

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.

" നീ എന്താടി പറയുന്നേ..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. "

" മോനേ പാപ്പി ഒന്നിങ്ങോട്ട് വന്നെടാ.. "

അമ്മച്ചി അവനെ അടുത്തേക്ക് വിളിച്ചു.

അമ്മച്ചിയുടെ തോളിൽ തലചായ്ച്ച് ഇരിക്കുകയാണ് ആനി. പാപ്പി അവരുടെ അടുത്തേക്ക് ചെന്നു.

" എന്താ അമ്മച്ചി…? "

അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

" കള്ളൻ… നിനക്കൊന്നും അറിയില്ല അല്ലേ… "

അമ്മച്ചി കളിയാക്കിക്കൊണ്ട് പറഞ്ഞു.

" എനിക്ക് ഒന്നും മനസ്സിലാകുന്നില്ല... നിങ്ങള് വട്ടം കറക്കാതെ കാര്യം പറ "

പാപ്പിയുടെ ക്ഷമ നശിച്ചു.

" ആനിക്ക് വിശേഷാ.. "

" എന്ത് വിശേഷം..? "

പാപ്പി സംശയത്തോടെ ചോദിച്ചു.

" എടാ പൊട്ടാ... അവള് ഗർഭിണിയാണെന്ന് "

അത് കേട്ട് പാപ്പി ഞെട്ടി. അവൻ ആനിയുടെ മുഖത്തേക്ക് നോക്കി. നാണത്തോടെ അവൾ പാപ്പിയെ നോക്കി പുഞ്ചിരിച്ചു.

" എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നിൽക്കണ കണ്ടാ അവൻ ? "

അതും പറഞ്ഞ് അമ്മച്ചി പൊട്ടിച്ചിരിച്ചു.

ആനി പാപ്പിയെ നോക്കി നാണത്തോടെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് ഓടി പോയി.

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.  കേട്ട കാര്യങ്ങൾ വിശ്വസിക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് പാപ്പി ?

തുടരും...

💬 Comments

View all comments