0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : Kambikathakal Read All Parts 817

സമയം വൈകി നമ്മുക്ക് പോകണ്ടേ "

പാപ്പി ദൃതി കൂട്ടി.

" ഒരു മിനിറ്റ് ഇച്ഛയാ. നാളെ വരുമ്പോ വായിച്ചിട്ട് വരാൻ ഞാൻ ഇവന് കുറച്ച് നോട്ട്സ് പറഞ്ഞുകൊടുക്കട്ടെ."

ആനി പാപ്പിയോട് പറഞ്ഞു.

പാപ്പി മറുപടിയൊന്നും പറയാതെ മുഖത്ത് ചിരിവരുത്തി.

" ഇതല്ലേ വിധുവിന്റെ മുറി ? "

വിധുവിന്റെ മുറി ചൂണ്ടി കൊണ്ട് ആനി ചോദിച്ചു.

" അതെ "

വനജ മറുപടി നൽകി.

ശേഷം ആനി മുറിയിലേക്ക് ചെന്നു. വനജ വിധുവിനോട് കൂടെ ചെല്ലാൻ പറഞ്ഞു. മടിച്ചുകൊണ്ട് വിധു മുറിയിലേക്ക് ചെന്ന്. കസേരയിൽ ഇരുന്ന് അവന്റെ പുസ്തകങ്ങൾ മറിച്ചു നോക്കുകയാണ് അവൾ. വിധു അടുത്തേക്ക് പോവാതെ വാതിൽക്കൽ തന്നെ നിന്നു.

" അവിടെ നിൽക്കാതെ അടുത്തേക്ക് വാ വിധു."

ആനി സ്നേഹത്തോടെ വിളിച്ചു.

അവൻ മന്ദം,മന്ദം ആനിയുടെ അരികിലേക്ക് നടന്നു. ആനി അവന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി. അത് കണ്ട് അവൻ മുഖം താഴ്ത്തി. ആനി കസേരയിൽ നിന്നും എഴുനേറ്റ് അവന്റെ മുഖം പിടിച്ചുയർത്തി. അവളുടെ ഉദ്ദേശം മനസിലാകാതെ അവൻ അന്താളിച്ചു.

" Congratulation "

ആനി അവന്റെ നേരെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു.

ആനി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാതെ അവൻ ആശ്ചര്യത്തോടെ നിന്നു. അവന്റെ കൈകളെടുത്ത് ആനി തന്റെ വയറിന് മുകളിൽ വച്ചു. അപ്രതീക്ഷിതമായ നീക്കം അവനെ ഞെട്ടിച്ചു.

" ടീച്ചറെ ..? "

അവൻ സംശയത്തോടെ ആനിയെ നോക്കി.

" വിധു നീയൊരു അച്ഛനാകാൻ പോകുന്നു "

ആനി നിറ കണ്ണുകളോടെ പറഞ്ഞു.

സത്യമാണോ എന്ന ഭാവത്തിൽ അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കി.

" വിവാഹത്തിന് മുൻപേ ഞാൻ പ്രേഗ്നെന്റ ആണ്. നമ്മള് ലാസ്റ്റ് ബന്ധപ്പെട്ടത് നീ ഓർക്കുന്നില്ലേ.."

അവനെ കെട്ടിപിടിച്ച് ഞെഞ്ചിൽ തല ചായ്ച്ചുകൊണ്ട് പറഞ്ഞു.

ഇതൊക്കെ കേട്ട് അവന് ചിരിക്കണോ,കരയണോ എന്ന അവസ്ഥയിലായി. കാരണം അവന്റെ പ്രായത്തിലുള്ള ഒരാൾക്ക് പെട്ടന്ന് ഉൾകൊള്ളാൻ സാധിക്കുന്നതല്ല ഇതൊന്നും.

തുടരും....

💬 Comments

View all comments