Chapter Title : ആനി ടീച്ചർ 11 [Amal Srk]
പാപ്പിയുടെ മനസ്സിൽ ദുഷ്ട ചിന്തകൾ മിന്നി മറിഞ്ഞു.
വൈകുന്നേരം സ്കൂൾ പിള്ളേരെ വായിനോക്കാൻ ഇറങ്ങിയതാണ് ആൽഫിയും, മനുവും. ഈ നേരം സോഫി ടീച്ചർ അവരുടെ അടുത്തെത്തി.
ടീച്ചറെ കണ്ടയുടനെ രണ്ടുപേരും ഒന്ന് പരുങ്ങി. അവര് വായി നോക്കാൻ വന്നതാണെന്ന് സോഫിക് മനസ്സിലായി.
" എന്താ രണ്ട് പേരും ഈ സമയത്ത് ഇവിടെ..? "
സോഫി ചോദിച്ചു.
" അത് പിന്നെ ടീച്ചറെ… ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ… "
ആൽഫി മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.
" എന്നിട്ട് ഫ്രണ്ടിനെ കണ്ടോ ? "
സോഫി കുസൃതിയോടെ ചോദിച്ചു.
" അത്.. അത്.. ഇല്ല.. അവൻ ഇപ്പൊ വരുവായിരികും… "
അൽഫി വിക്കിക്കൊണ്ട് പറഞ്ഞു.
സോഫി ഇരുവരുടെയും മുഖത്ത് നോക്കി ചിരിച്ചു. ടീച്ചർ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലാകാതെ അവർ പരസ്പരം നോക്കി.
" എന്റെ പിള്ളേരെ എന്തിനാ വെറുതെ എന്നോട് കള്ളം പറയാൻ നോക്കുന്നെ ? ഒന്നുമില്ലേലും 3,4 വർഷം നിങ്ങളെ പഠിപ്പിച്ച ടീച്ചർ അല്ലെ ഞാൻ. നിങ്ങളിവിടെ വന്നതിന്റെ ഉദ്ദേശം എനിക്ക് മനസിലായി. സ്കൂള് വിട്ട് പോകുന്ന പിള്ളേരെ വായി നോക്കാനല്ലേ.. "
സോഫി കളിയാക്കികൊണ്ട് പറഞ്ഞു.
" അങ്ങനൊന്നും ഇല്ല ടീച്ചറെ "
ഇരുവരും ചമ്മിക്കൊണ്ട് പറഞ്ഞു.
" ഉവ്വ്.. "
ടീച്ചർ വീണ്ടും കളിയാക്കി.
എനി ഇവിടെ നിന്നാൽ ടീച്ചറുടെ മുൻപിൽ നാണംകെട്ട് തൊലി ഉരിയുമെന്ന് അവർക്ക് മനസ്സിലായി.
" ഞങ്ങള് പൊക്കോട്ടെ ടീച്ചറെ… സമയം ഇത്രയും വൈകിയ സ്ഥിതിക്ക് ഫ്രണ്ട് എനി വരുമെന്ന് തോന്നുന്നില്ല.. "
അതും പറഞ്ഞ് അവർ പോകാൻ ഒരുങ്ങി.
" അവിടെ നിൽക്ക്.. "
സോഫി പറഞ്ഞു.
" എന്താ ടീച്ചറെ…? "
" വിധു എവിടെ..? അവൻ നിങ്ങടെ കൂടല്ലേ ഉണ്ടാവാറ്.. അവനെ ഇപ്പൊ കാണാറേ ഇല്ലല്ലോ..."
സോഫി ചോദിച്ചു.
" അവനിപ്പൊ പുറത്തോട്ടൊന്നും അതികം ഇറങ്ങാറില്ല.. അതാ അവനെ കാണാത്തെ… "
മനു പറഞ്ഞു.
" അവന്റെ നമ്പർ ഒന്ന് തരുമോ ? "
" എന്തിനാ ടീച്ചറെ "
മനു സംശയതോടെ
💬 Comments
View all comments