Chapter Title : ആനി ടീച്ചർ 11 [Amal Srk]
ചോദിച്ചു.
" എന്റെ PC ക്ക് ചെറിയ കംപ്ലയിന്റ്, അത് വന്ന് നോക്കാനാ "
സോഫി പറഞ്ഞു.
" അതിന് വിധുക്ക് PC ശെരിയാക്കാനൊക്കെ അറിയോ..? "
മനു സംശയത്തോടെ അൽഫിയെ നോക്കി.
" ഇത് എന്തോ ചെറിയ പ്രോബ്ലം ആണ്. വിധുക്ക് PC ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ട് അവന് ശെരിയാക്കാനാവുന്ന Complaints ഉണ്ടാവു. "
സോഫി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
സോഫിയുടെ സംസാരത്തിൽ ദുരൂഹതയുണ്ടെങ്കിലും വിധുവിന്റെ നമ്പർ അവര് പറഞ്ഞു കൊടുത്തു.
" താങ്ക്സ് പിള്ളേരെ… "
നമ്പർ കിട്ടിയപ്പൊ സോഫിക്ക് സന്തോഷമായി. ശേഷം ഇരുവരോടും യാത്ര പറഞ്ഞ് സോഫി നടന്നകന്നു.
" ഇതിൽ എന്തോ പന്തികേട് ഉണ്ട്… "
മനു പറഞ്ഞു.
" ശെരിയാ. നമ്മൾ അറിയാതെ വേറെ ചില കളികൾ നടക്കുന്നുണ്ട്. "
ആൽഫിയും അതിനോട് യോജിച്ചു.
" എന്തായാലും ഈ കാര്യം നമ്മക്ക് വിധുവോട് തന്നെ ചോദിച്ചു നോക്കാം "
രാത്രി വീട്ടിൽ ഇരുന്നു പുസ്തകം മറച്ചു നോകുമ്പോഴാണ് വിധുവിന്റെ ഫോണിൽ ഒരു കോള് വന്നത്. പഠിത്തം അവസാനിപ്പിച് അവൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്,ഒരു നിമിഷം ആലോചിച്ച ശഷം അവൻ ഫോൺ അറ്റന്റ് ചെയ്തു.
" ഹാലോ ഇതാരാ വിളിക്കുന്നെ ? "
അവൻ ചോദിച്ചു.
" ഇത് ഞാനാടാ "
സോഫി ടീച്ചർ മറുപടി നൽകി.
" എന്റെ നമ്പർ എവിടെ നിന്ന് കിട്ടി ? "
അവൻ സംശയത്തോടെ ചോദിച്ചു.
" ഇന്ന് വൈകുന്നേരം നിന്റെ കൂട്ടുകാരെ കണ്ടിരുന്നു.അവരുടെ കയ്യിൽ നിന്ന് മേടിച്ചു.
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് അവൻ ഞെട്ടി.
" ടീച്ചർ എന്ത് പണിയാ കാണിച്ചത് ? "
അവൻ ദേഷ്യത്തോടെ ചോദിച്ചു.
" എന്ത് പറ്റി ? "
" എന്റെ നമ്പർ വേണെമെങ്കിൽ Fbയിൽ ചോദിച്ചാൽ പോരെ ഞാൻ പറഞ്ഞു തരില്ലേ. അവൻമാർക്ക് എല്ലാം മനസ്സിലായി കാണും "
വിധു വിഷമത്തോടെ പറഞ്ഞു.
" നീ ഇങ്ങനെ ടെൻഷൻ ആവാതെ, അവർക്ക് നമ്മടെ കാര്യത്തിൽ
💬 Comments
View all comments