Chapter Title : ആനി ടീച്ചർ 11 [Amal Srk]
ഒരു ഡൗട്ടും ഇല്ല. ഞാൻ വളരെ തന്ത്രപരമായാണ് അവരോട് പെരുമാറിയത്."
" ടീച്ചറ് വിളവ് പഠിച്ച സ്കൂളിലെ ഹെഡ് മാഷാ അവര്. അവന്മാർക്ക് എല്ലാം മനസ്സിലായിക്കാണും."
വിധു പറഞ്ഞതിൽ കാര്യമുണ്ടെന്ന് സോഫിക്ക് തോന്നി.
" സോറി വിധു. ഇനി കുഴപ്പാവോ ? "
അവൾ ആശങ്കയോടെ ചോദിച്ചു.
" എനിക്ക് അറിയില്ല. ഇനി കുറച്ച് കാലത്തേയ്ക്ക് നമ്മള് തമ്മിൽ ഒരു കോണ്ടാക്ക്റ്റും വേണ്ട. കാര്യങ്ങളൊക്കെ കലങ്ങി തെളിയുമൊന്നു നോക്കട്ടെ."
" ശെരി വിധു. എല്ലാം എന്റെ എടുത്ത് ചാട്ടത്തിന്റെയാ i am sorry "
ശേഷം അവൻ ഫോൺ കട്ട് ചെയ്തു.
അല്ലാതെതന്നെ മൂഡൗട്ടായി ഇരിക്കുവാ അപ്പഴാ പുതിയ മാരണങ്ങൾ. അവൻ സ്വയം പഴിച്ചു.
പിറ്റേന്ന് വൈകുന്നേരം വിധു ആൽഫിയെ വിളിച്ചു.
" ഡാ നിങ്ങൾ എവിടെയാ ഉള്ളത് ? "
" ഞങ്ങള് ഗ്രൗണ്ടിൽ ഉണ്ട് "
ആൽഫി മറുപടി നൽകി.
" എത്ര മണിവരെ അവിടെ കാണും ? "
" അതൊന്നും പറയാൻ പറ്റില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടോ ? ഉണ്ടെങ്കിൽ വാ "
" അഹ് ഞാൻ ഇപ്പൊ വരാ. ഒപ്പം മനുവുണ്ടോ ? "
" അഹ് അവനും ഉണ്ട് "
" എന്നാ ശെരി ഞാൻ ഇപ്പൊ എത്താം."
ഫോൺ കട്ട് ചെയ്‌ത് വിധു വീട് വിട്ടിറങ്ങി.
" സമയം ഇരുട്ടാറയി നീയിതെങ്ങോട്ടാ ? "
അമ്മ വനജ ചോദിച്ചു.
" ഞാനൊന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാം "
" ഇപ്പൊ പോകണ്ട നല്ല മഴക്ക് കോളുണ്ട് "
അമ്മ ആകാശം നോക്കികൊണ്ട് പറഞ്ഞു. ഇരുണ്ട മേഘങ്ങൾ അങ്ങിങ്ങായി കാണാം.
" മഴയൊന്നും പെയ്യത്തില്ല.അതികം വൈകാതെ ഞാനിങ്ങെത്തും."
അമ്മയോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ വീടുവിട്ടിറങ്ങി.
ഗ്രൗണ്ടിൽ വധുവിനെ കാത്തിരിക്കുകയാണ് മനുവും,ആൽഫിയും. ഈ സമയം വിധു ദൂരെ നിന്ന് നടന്ന് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
" ദേ അവൻ വരുന്നുണ്ട്."
മനു പറഞ്ഞു.
വിധു അവരുടെ അടുത്തെത്തി.
" എന്താ മോനെ ഇത്ര ലേറ്റ് ആയത് ?
💬 Comments
View all comments