0%

Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]

Author : Kambikathakal Read All Parts 530

ഗ്രീൻ സിഗ്നലാണ്. എനിയും വൈകിച്ചു കൂടാ.." വിധു ധൃതിയിൽ പറഞ്ഞു.

" എനിക്ക് നിന്നെ മനസ്സിലാകുന്നില്ല…" പാപ്പി പറഞ്ഞു.

" കുറച്ച് ദിവസം ഈ നാട് വിട്ട് നിങ്ങൾ എങ്ങോട്ടെങ്കിലും പോകണം. ഊട്ടിയിലോ, മാലിയിലോ, ബാലിയിലോ, എവിടേക്കെങ്കിലും. അവിടെ ചെന്ന് ടീച്ചറെ സ്നേഹിച്ചു കൊല്ലണം. എന്റെ സ്നേഹമൊന്നും, ഇച്ചായന്റെ സ്നേഹത്തിന് മുൻപിൽ ഒന്നുമല്ലെന്ന് തെളിയിച്ചു കൊടുക്കണം. "

" ഇതൊക്കെ നടക്കോ..? ആനി ഇതിന് സമ്മതിക്കുമോ..? " പാപ്പി സംശയത്തോടെ ചോദിച്ചു.

" എല്ലാം നല്ല രീതിക്ക് നടക്കും. ടീച്ചറെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം. " വിധു വാക്ക് കൊടുത്തു.

വീട്ടിൽ ചെന്ന് വിധു ഈ കാര്യം ആനിയെ അറിയിച്ചു.

" ഈ സമയത്ത് യാത്ര വേണോ..? " ആനി സംശയത്തോടെ ചോദിച്ചു.

" അങ്ങനെയാണേൽ ദൂരയാത്ര ഒഴിവാക്കാം. ഇവിടെ അടുത്തെവിടെലും പോകാം.. " വിധു പറഞ്ഞു.

" നീയും വരുമോ..? " ആനി ചോദിച്ചു.

" ഞാൻ ഇല്ല.. നിങ്ങൾ രണ്ട് പേരും മാത്രം. "

" അല്ല നീയും വാ.. " പാപ്പി ഇടയ്ക്ക് കയറി പറഞ്ഞു.

വിധു പാപ്പിയെ എന്താണെന്ന അർത്ഥത്തിൽ നോക്കി.

" ഇല്ല… നിങ്ങള് പൊക്കൊ.. കൂട്ടിന് കുട്ടാപ്പിയെ കൂട്ടിയാ പോരെ.. "

" അതിനേക്കാൾ നല്ലതല്ലേ നീ വരുന്നത്.." ആനി പറഞ്ഞു.

" അതെ അത് ശെരിയാ…" പാപ്പിയും ഒപ്പം കൂടി.

വിധു ഒന്നും പറയാനാവാതെ നിന്നുപോയി.

" എനി നീ കൂടുതൽ ഒന്നും ആലോചിക്കണ്ട വിധു. ഞങ്ങള് പോകുന്നുണ്ടെങ്കിൽ നീയും ഉണ്ടാവും കൂടെ, അല്ലെ ആനി. " പാപ്പി ആനിയെ നോക്കി പറഞ്ഞു. ആനിയും ചിരിച്ചു കൊണ്ട് തലയാട്ടി.

വേറെ വഴിയൊന്നും ഇല്ലാതെ വിധുവിന് സമ്മതിക്കേണ്ടി വന്നു.

വീട്ടിൽ.

" ആനിയും, ഭർത്താവും ഹണിമൂണിന് പോകുമ്പോ എന്തിനെ നിന്നെ കൂടെ കൂട്ടുന്നത്..? " അമ്മ ചോദിച്ചു.

" അവർക്ക് എന്നോടുള്ള താല്പര്യം കൊണ്ട് കൂടെ പോരുന്നോയെന്ന് ചോദിച്ചു. ഫ്രീയായി കിട്ടുന്ന ടൂർ അല്ലെ, ഞാൻ സമ്മതം മൂളി. " വിധു നിസാരമായി പറഞ്ഞു.

അത് കേട്ട് അമ്മ തലക്ക് കൈവച്ചു പോയി " അവര് വെറുതെ ചോദിച്ചതായിരിക്കും, അപ്പോഴേക്കും നീ കേറിയങ്ങ് ഏറ്റോ..? ഇങ്ങനൊരു പൊട്ടൻ. "

" അവര് സീരിയസ് ആയി ചോദിച്ചതാ.. "

" നിന്റെ തലയ്ക്കകത്ത് കളിമണ്ണാ… വെറുതെ അല്ല നീ +2 പാസാകാത്തത്. "

"

💬 Comments

View all comments