Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]
അമ്മയൊന്ന് മിണ്ടാതിരുന്നെ.. എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. എങ്ങനെയെങ്കിലും അമ്മ ഇക്കാര്യം അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്ക്. "
" അച്ഛനും സമ്മതിക്കില്ല, ഞാനും സമ്മതിക്കില്ല. "
" എന്റെ പൊന്നമ്മയല്ലേ…പ്ലീസ്… എന്നെ അവർടെ മുൻപിൽ നാണം കെടുത്തരുത് ?? അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും. പ്ലീസ് അമ്മേ…" അവൻ കേണു.
കുറച്ച് നേരം അമ്മ ഒന്നും മിണ്ടിയില്ല.
" അമ്മ ഒന്നും പറഞ്ഞില്ല.. "
" ഞാൻ ഒന്ന് ആലോചിക്കട്ടെ.. "
" അത് മതി. നല്ലോണം ആലോചിച്ചിട്ട് നാളെ രാവിലെ സമ്മതം മൂളിയ മതി ? " അവൻ അതും പറഞ്ഞ് ആവേശത്തോടെ മുറിയിലേക്ക് ചെന്നു.
" ഈ ചെറുക്കന്റെയൊരു കാര്യം.. " അമ്മ സ്വയം പറഞ്ഞു.
അടുത്ത ആഴ്ച്ച തന്നെ അവർ വയനാട്ടിലേക്ക് യാത്ര തിരിച്ചു. വിധുവും, പാപ്പിയും വണ്ടി മാറി മാറി ഓടിച്ചു.
" വിധു.. നീ പറഞ്ഞ റിസോർട്ടാ ബുക്ക് ചെയ്തത്. നല്ല സർവീസ് ആയിരിക്കുമല്ലോ അല്ലെ..? " പാപ്പി ചോദിച്ചു.
" ആയിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.."
" അപ്പൊ നീ അന്വേഷിച്ചില്ലേ..? "
" അങ്ങനെ കാര്യമായിട്ടൊന്നും അന്വേഷിച്ചില്ല, എന്നാലും റിസോർട്ടിന്റെ ഫോട്ടോസൊക്കെ കൊള്ളാം. "
" എനിക്ക് അറിയാവുന്ന ഒരു സുഹൃത്തിന്റെ റിസോർട്ട് വയനാട്ടിൽ ഉണ്ട്, നമ്മക്ക് അവിടെ പോയാ മതിയാരുന്നു. "
" നമ്മളെ അറിയുന്ന ആളുടെ റിസോർട്ട് എടുക്കാതിരിക്കുന്നതാ നല്ലത്. ഇതിപ്പോ ടൗണിൽ നിന്ന് ഒരുപാട് മാറിയുള്ള റിസോർട്ട് ആയത് കൊണ്ട് കസ്റ്റമറായി ചിലപ്പോ നമ്മള് മാത്രേ ഉണ്ടാവും. കുറേ കൂടെ പ്രൈവസി കിട്ടും.." വിധു പറഞ്ഞു.
" എല്ലാം നല്ലത് പോലെ നടന്നാൽ മതിയാരുന്നു.. " പാപ്പി സ്വയം പറഞ്ഞു.
മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ റിസോട്ടിൽ ചെന്നെത്തി. അത്ര വലിയ സെറ്റപ്പൊന്നും അല്ലേങ്കിലും പ്രകൃതിയോട് ഇണങ്ങി ചേർന്ന മനോഹരമായ റിസോർട്ട്.
" എങ്ങനെയുണ്ട് ആനി റിസോർട്ട്..? " പാപ്പി ചോദിച്ചു.
" എന്റെ വിധു കുട്ടന്റെ സെലെക്ഷനല്ലെ മോശമാകാതിരിക്കോ..? " ആനി വിധുവിനെ നോക്കി പറഞ്ഞു. വിധു മറുപടിയൊന്നും പറയാതെ ചിരിച്ചു കാണിച്ചു.
ഡീറ്റെയിൽസ് എടുത്ത ശേഷം റിസോർട്ട് മാനേജർ അവർക്ക് താമസിക്കാനുള്ള മുറി കാണിച്ചു കൊടുത്തു.
" രണ്ട് പേർക്ക് ഒരു മുറിയാണ് സാധാരണ ഇവിടെ നൽകാറ്, പിന്നെ സാറ് ഒരുപാട് നിർബന്ധം പിടിച്ചതോണ്ട് മാത്രാ ഈ ഇളവ്. " മാനേജർ പറഞ്ഞു.
"
💬 Comments
View all comments