0%

Chapter Title : ആനി ടീച്ചർ 7 [Amal Srk]

Author : Kambikathakal Read All Parts 1272

നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു തന്നില്ലേ..? എന്നോട് കുറച്ചെങ്കിലും സ്നേഹ മുണ്ടെങ്കിൽ നീ പഠിച്ചേനെ. അത് പോട്ടെ… നിനക്ക് പഠിച്ചു പാസാകണമെന്ന് സ്വയം ചിന്തയുണ്ടെങ്കിൽ നി പഠിച്ചേനെ… "

മറുപടിയൊന്നും പറയാനാകാതെ അവൻ കലങ്ങിയ കണ്ണുകളോടെ തല താഴ്ത്തി.

" ഞാൻ ഇതുവരെ പറഞ്ഞുതന്നതൊക്കെ പഠിക്കാതെ എനി ഇങ്ങോട്ട് നി വരണ്ട. നിന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം. "

അതു കൂടി കേട്ടത്തോടെ അവൻ ആകെ ഇല്ലാതായി. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല. ദേഷ്യത്തോടെ തന്റെ പുസ്തകങ്ങളും എടുത്ത് അവിടെ നിന്ന് പോയി.

ഹാളിൽ ഇരുന്ന് ടീവി കാണുകയാണ് ആനി ടീച്ചറുടെ അമ്മ : ഇന്നെന്താ ട്യൂഷൻ നേരത്തെ കഴിഞ്ഞോ ?

" കഴിഞ്ഞു… "

ദേഷ്യവും, വിഷമവും പരമാവധി അടകിപിടിച്ചുകൊണ്ട് മറുപടി നൽകി അവൻ വീട് വിട്ടിറങ്ങി.

വീട്ടിൽ ചെന്നയുടനെ തന്റെ മുറിയിൽ കയറി വാതിൽ അടച്ചു. പുസ്തകങ്ങൾ മേശയുടെ മുകളിൽ എറിഞ്ഞുകൊണ്ട് അവൻ കിടക്കയിൽ വീണു. ഒരുപാട് നേരം അവൻ കണ്ണുനീർ ഒലിപ്പിച്ചു കിടന്നു. ആദ്യമൊക്കെ ആനി ടീച്ചറോട് ദേഷ്യം തോന്നിയെങ്കിലും തെറ്റ് തന്റെ ഭാഗത്ത് മാത്രമാണെന്ന് മനസ്സിലായി. അവൻ പതിയെ, പതിയെ സ്വയം മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.

ടക്.. ടക്…

പെട്ടന്ന് അമ്മ കതകിന് തട്ടി.

" ചോർ എടുത്ത് വച്ചിട്ടുണ്ട്… "

" ഇപ്പൊ വരാം… "

കണ്ണ് തുടച്ചുകൊണ്ട് അവൻ മറുപടി നൽകി.

ശേഷം ബാത്‌റൂമിൽ ചെന്ന് മുഖം നന്നായി കഴുകിയ ശേഷം ചോറുണ്ണാൻ ചെന്നു. തന്റെ ഇഷ്ടപെട്ട മീൻ വറുത്തതും, കറിയുമൊക്കെ ഉണ്ടെങ്കിലും വേണ്ടത് പോലെ കഴിക്കാൻ അവനായില്ല. പാതിക്ക് വച്ച് അവൻ കഴിപ്പ് അവസാനിപ്പിച്ചു.

" എന്തെ നി മുഴുവൻ കഴിക്കാഞ്ഞേ ? "

അമ്മ ചോദിച്ചു.

" വിശപ്പില്ല… "

ഒറ്റ വാക്കിൽ മറുപടി പറഞ്ഞുകൊണ്ട് അവൻ തിരികെ മുറിയിലേക്ക് ചെന്നു.

അന്നത്തെ ദിവസം അവന് ശെരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് ചിന്തകൾ അവനെ വേട്ടയാടി.

രാവിലെ പതിവ് പോലെ ആനി ടീച്ചറും, സോഫി ടീച്ചറും ഒരുമിച്ച് സ്കൂളിൽ പോകുകയാണ്. എന്നത്തേയും പോലെ

💬 Comments

View all comments