Chapter Title : ആനിയുടെ പുതിയ ജോലി 10 [ടോണി]
ശ്രെദ്ധിച്ചില്ല. ചിത്ര: "മ്മ്മ് അപ്പൊ എല്ലാരും റെഡി ആയല്ലോ. നമുക്കിനി ബീച്ചിലേക്ക് പോവാം.." അത് ശെരി വെച്ചുകൊണ്ട് പിന്നെ അവർ പുറത്തേക്ക് ഇറങ്ങി ആ കടൽത്തീരത്തേയ്ക്ക് നടന്നു.. ആ beach അക്ഷരാർത്ഥത്തിൽ ശൂന്യമായിരുന്നു. ഇത്രയും ശൂന്യമായ ഒരു ബീച്ച് ആനി ഇന്നേവരെ കണ്ടിട്ടില്ല. കുറച്ച് ആളുകളെ മാത്രം അവിടെ നിന്ന് ഒത്തിരി അകലെയായി അവൾ കണ്ടു. എന്നാലും വ്യക്തമായി അങ്ങോട്ടും ഇങ്ങോട്ടും അവർക്ക് കാണാൻ കഴിയില്ലെന്ന് അവൾക്ക് മനസിലായി. അവിടത്തെ കടൽവെള്ളം നല്ല ശുദ്ധമായിരുന്നു. അതവൾക്ക് ഇഷ്ടപ്പെട്ടു. 'റോഷേട്ടനെയും ടിന്റുവിനെയും കൂട്ടി എന്നെങ്കിലും ഇവിടെ വരണം. അവർക്കും ഇഷ്ടപ്പെടും..' ആനി ചിന്തിച്ചു. പകൽ സൂര്യനും, തെളിഞ്ഞ വെള്ളവും, മനോഹരമായ കാഴ്ചയുമെല്ലാമാസ്വദിച്ച് ആനിയാ കടൽത്തീരത്തു കൂടി നടന്നു. അവളിപ്പോൾ വളരെ സന്തോഷവതിയായിരുന്നു. രമേഷും റെമോയും ടോണിയും കൂടി കടലിലേയ്ക്ക് കുളിക്കാനായി ഓടിയപ്പോൾ ചിത്രയും അവരുടെയൊപ്പം ചെന്നു. ആനിയ്ക്ക് നീന്താനറിയാമായിരുന്നു. എന്നാലും ആ മൂന്ന് പേരും കൂടി ചിത്രയുടെ കൂടെ വെള്ളത്തിൽ ചാടി മറിഞ്ഞ് ആസ്വദിക്കുന്നത് കരയിൽ നിന്നുകൊണ്ട് അവൾ നോക്കി. ഉള്ളിൽ ചെറിയൊരു അസൂയയും തോന്നി അവൾക്ക്.. ഒന്നുമില്ലെങ്കിലും തന്റെ മൂന്ന് കാമുകന്മാരല്ലേ ഇപ്പൊ അവർ.. ആ അവളെ അവഗണിച്ചുകൊണ്ട്, ചിത്രയ്‌ക്കൊപ്പം ഉല്ലസിക്കുകയാണ് മൂന്നു പേരും.. 'ഹ്മ്മ്.. മുന്നിലുള്ളത് ആരാണെന്ന് ഇവന്മാർക്ക് പ്രെശ്നമില്ല.. കൂടെ അടിച്ചുപൊളിക്കാൻ ഒരു പെണ്ണ് ഉള്ളിടത്തോളം കാലം ഇവർ happy ആയിരിക്കും.. എന്നെ മാത്രമായി ഇവർ ഇഷ്ടപ്പെട്ടുവെന്ന് കരുതിയ ഞാനാ മണ്ടി.. ഇവന്മാർക്ക് ചിത്ര ആയാലും ആനി ആയാലും ഒരുപോലെ തന്നെ..!' ഇങ്ങനെ ഓരോന്ന് ആലോചിച്ച് അവരെ അവഗണിച്ചുകൊണ്ട് ആനി കടൽക്കരയിലൂടെ നടന്നു. കുറച്ചു
💬 Comments
View all comments