0%

Chapter Title : ആനിയുടെ പുതിയ ജോലി 10 [ടോണി]

Author : kkstories Read All Parts 8.1K

നേരം കഴിഞ്ഞപ്പോൾ ചിത്ര ആനിയുടെ അടുത്തേക്ക് ഓടിയെത്തി. ചിത്ര: "ഡാ, നിനക്കെന്താ പറ്റിയത്?.. ഞങ്ങളുടെ കൂടെ നീയും കടലിലിറങ്ങുമെന്നാ ഞാൻ വിചാരിച്ചെ.. ചുമ്മാ നടക്കാനാണോ നമ്മളിങ്ങോട്ട് വന്നത്?.." "അത്‌.. എനിക്ക് നീന്താനറിയില്ല.. അതുകൊണ്ടാ ഇറങ്ങാത്തെ.." ആനി കള്ളം പറഞ്ഞു. "ഹ്മ്മ്... എനിക്കറിയാം നിന്റെ പ്രശ്നം.. ഞാൻ അവന്മാരുടെ കൂടെ പോയതല്ലേ കാരണം.. മ്മ്, നീയിങ്ങോട്ടൊന്ന് വന്നേ!.." ചിത്ര മടിച്ചു നിന്ന ആനിയുടെ കൈപിടിച്ച് അവളെയും കൊണ്ട് കടലിലേക്ക് നടന്നു. "ഇവിടെ അത്ര ആഴമൊന്നുമില്ലടാ. വാ.." ചിത്ര പറഞ്ഞുകൊണ്ട് ആനിയെ വെള്ളത്തിൽ മുങ്ങിക്കളിക്കുകയായിരുന്ന മൂവരുടെയും അടുക്കലേക്ക് കൊണ്ടുചെന്നു. മടിച്ചു മടിച്ചാണെങ്കിലും പിന്നെ ആനി പതിയെ ആ കടൽ വെള്ളത്തിലിറങ്ങി. സൂര്യൻ വീട്ടിത്തിളങ്ങി നിന്നിട്ടും ആ വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. ആനിയ്ക്ക് ആ വെള്ളത്തിൽ നിൽക്കുമ്പോൾ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെട്ടു. "ഞാൻ പറഞ്ഞില്ലേടാ.." ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആനിയും പുഞ്ചിരിച്ചു. അവളുടെ ഗൗൺ ആ കടൽ വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അത്‌ നനയുക കൂടി ചെയ്തപ്പോൾ അവളുടെ ഉള്ളിലുള്ള ബിക്കിനയും തെളിഞ്ഞു കാണാൻ തുടങ്ങി. ആനിയാ ഒഴുക്കിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ആണുങ്ങൾ മൂവരും അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ആനി അവരെയപ്പോൾ അവഗണിച്ചു. തന്നെ ഇങ്ങോട്ട് വിളിക്കാൻ അവർക്കാർക്കും തോന്നിയില്ലല്ലോ എന്ന പരിഭവമായിരുന്നു അവൾക്ക്.. അതുകണ്ട രമേഷ് ഒരു നമ്പരിടാൻ തീരുമാനിച്ചു. രമേഷ്: "ചിത്ര ചേച്ചീ.. ബിയർ കഴിക്കുമോ?" ചിത്ര: "ഹഹ.. അതെന്നാ ചോദ്യമാടോ.. എന്താ ഇവിടെ ഇരിപ്പുണ്ടോ?" രമേഷ്: "ഉണ്ടല്ലോ.. അതല്ലേ ചോദിച്ചെ.." ചിത്ര: "ഓഹോ.. എന്നാപ്പിന്നെ എടുത്തോ.. Enjoyment ഒന്നൂടെ കൊഴുക്കട്ടെ!.." ഇതു കേട്ട് ആനി: "ഡാ.. നീയിത്

💬 Comments

View all comments