Chapter Title : ആനിയുടെ പുതിയ ജോലി 10 [ടോണി]
എന്ത് ഭാവിച്ചാ? കുടിച്ച് കൂത്താടാനാണോ നമ്മളിവിടെ വന്നത്?" ചിത്ര: "ഒന്ന് ചുമ്മാതിരി പെണ്ണേ.. വല്ലപ്പോഴുമാ ഒരെണ്ണം അടിക്കാൻ പറ്റുന്നത്.. ഇന്ന് പറ്റിലേൽ പിന്നെ എന്നാ ഇനി?? നീയിങ്ങു വാടാ രമേഷേ, നമുക്ക് പോയി ബിയർ എടുത്തിട്ട് വരാം.." ആനിയ്ക്ക് ചിത്രയുടെ അവരോടുള്ള പെരുമാറ്റം കണ്ടപ്പോൾ ശെരിക്കും അതിശയമായിരുന്നു. ഇവരെ വളരെക്കാലമായി പരിചയമുള്ളതു പോലെയാ ചിത്ര അവരോട് സംസാരിക്കുന്നതും ഇടപെടുന്നതുമെല്ലാം.. എന്നാലവളെ കൂടുതൽ ചിന്തിക്കാൻ വിടാതെ.. രമേഷ്: ഡാ റെമോ.. നീയും ചേച്ചിയും കൂടെ പോയി Beer case ഇങ്ങേടുത്തോണ്ട് വാ.. നിനക്കല്ലേ അറിയൂ അതെവിടാണെന്ന്.." റെമോ ചിന്തിച്ചു, 'കള്ള മൈരൻ.. എന്നെയും ചിത്രയെയും പറഞ്ഞു വിട്ടിട്ട് ആനിയെ line ഇടാനുള്ള പ്ലാനാ...' റെമോ: "അതിന് ഞാൻ കൂടെ പോണോ? ആ പെട്ടിയിൽ ഇരിപ്പുണ്ട് സാധനം. ചേച്ചി മാത്രം പോയാൽ പോരേ? അല്ലേൽ നീ കൂടെ ചെല്ല്.." ചിത്ര: "ഹ!.. നീയല്ലേ റെമോ ഞങ്ങളെയിങ്ങോട്ട് invite ചെയ്തെ.. അപ്പൊ ഇത് നിന്റെ കൂടി reposibility യാ.. ഇങ്ങോട്ട് വാടാ ചെക്കാ.." റെമോ പിന്നെ വേറെ വഴിയില്ലാതെ ചിത്രയുടെ കൂടെ കരയിലേക്ക് കയറി ആ വീട്ടിലേക്ക് നടന്നു. രമേഷ് ഉള്ളിൽ ചിരിച്ചു. അവനാ bear case നേരത്തെ അവിടെ നിന്ന് മാറ്റി fridge ൽ വെച്ചിരുന്നു. ചിത്രയും റെമോയും അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ തന്നെ രമേഷ് ആനിയുടെ അടുത്തേക്ക് നീന്തിയെത്തി.. എന്നാൽ ടോണി അവിടെത്തന്നെ നിന്നു.. ആനി: "മ്മ് എന്താ.. പെട്ടെന്നിങ്ങോട്ടൊരു വരവ്?" "എന്താ, എനിക്കെന്റെ കാമുകിയുടെ അടുത്തേക്ക് വന്നൂടെ?.." രമേഷ് ചിരിച്ചുകൊണ്ട് ചോദിച്ചു. "കാമുകിയോ?.. അതിന് നിങ്ങൾക്ക് പുതിയൊരാളെ
💬 Comments
View all comments