0%

Chapter Title : ആനിയുടെ പുതിയ ജോലി 2 [ടോണി]

Author : Kambikathakal Read All Parts 1.2K

സ്ത്രീ ഞാനായിരുന്നു.” ആനി അൽപ്പം നിരാശയോടെ പറഞ്ഞു.

“അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പാലുപോലെ വെളുത്ത നിറവും രൂപഭംഗിയുമുള്ള നിന്നെ കണ്ടാൽ ആരുമൊന്നു നോക്കിപ്പോവില്ലേ. വേണേൽ രണ്ട് കമന്റും പറയും." ചിത്ര തന്റെ കൂട്ടുകാരിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

"ച്ഛെ.. സ്റ്റോപ്പ്‌ ഇറ്റ് ചിത്ര.."

ആനി അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരു നിമിഷത്തേക്ക് തന്റെ കൂടെ ജോലി ചെയ്തിരുന്ന പുരുഷൻമാരുടെ നോട്ടങ്ങൾ കടന്നു വന്നു. അവളെ കൊത്തിപ്പറിക്കുന്ന ആ കണ്ണുകളും, നേരിട്ടല്ലെങ്കിലും അവളെ വർണിച്ചു കൊണ്ട് അവർ പറഞ്ഞിട്ടുള്ള മോശം കമന്റുകളുമൊക്കെ. നേരിട്ട് സമ്മതിക്കാൻ വയ്യെങ്കിലും ചിത്ര പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി.

"ആ, എന്തായാലും ഇനി പുതിയ കമ്പനിയിൽ വരുമ്പോഴെങ്കിലും നീ അവരോട് അടുത്തിടപഴകി പെരുമാറുന്നതാണ് നല്ലത്. അല്ലേൽ വീണ്ടും ജോലി പോവും.." ചിത്ര ഒരു പ്രധാന കാര്യം പറയുന്ന ഭാവത്തോടെ മൊഴിഞ്ഞു.

"അത്തരത്തിലുള്ള വൃത്തികെട്ട പുരുഷന്മാരോട് ഞാൻ എങ്ങനെ അടുത്തിടപഴകാനാ നീ ഉദ്ദേശിക്കുന്നെ?.." ആനി അൽപ്പം ദേഷ്യം ഭാവിച്ചുകൊണ്ട് ചോദിച്ചു.

"എടാ.. അവന്മാർ ചെയ്യുന്നതെല്ലാം അങ്ങ് സമ്മതിച്ച് കൂടെ പോകണമെന്നല്ല ഞാൻ പറഞ്ഞെ, നിനക്ക് അവരോട് ഒരു സേഫ് അകലം പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്തു പോകാൻ കഴിയും. ചില സാഹചര്യങ്ങളിൽ ഒന്ന് കണ്ണടയ്ച്ചു കൊടുക്കണമെന്ന് മാത്രം. " ചിത്ര പതിയെ മറുപടി നൽകി.

"ഏയ്‌, എനിക്കതൊന്നും ഇഷ്ടമല്ല. അവന്മാരുടെ ഒരു വേലയും എന്റെ അടുത്ത് നടക്കില്ല.." ആനി തല വലത്തേക്കും ഇടത്തേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.

"എങ്കിൽ നിന്റെ ഇഷ്ടം.. പോ.. പോയി വീണ്ടും ജോലിയും കളഞ്ഞിട്ട് വാ.." ചിത്രയും

💬 Comments

View all comments