Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]
ആനിയുടെ അടുത്തേക്ക് എത്തി.
"ഷട്ട് അപ്പ് യൂ ഇടിയട്സ്.. ഞാൻ മേഡത്തെ ഹെല്പ് ചെയ്യാൻ നോക്കുമ്പോ രണ്ടും കൂടി വന്ന് കളിയാക്കുന്നോ!.." ടോണി അവരെ നോക്കി കണ്ണുരുട്ടി.
"അതിനു നീ തന്നെ വേണോ? മാറ്, ഞാനൊന്ന് നോക്കട്ടെ എന്താ പ്രോബ്ലം എന്ന്.." രമേഷ് അത് പറഞ്ഞ് മുന്നോട്ടാഞ്ഞെങ്കിലും ടോണി അവനെ നടുവിരൽ കാണിച്ചിട്ട് തള്ളിമാറ്റാൻ ശ്രെമിച്ചു. അപ്പോൾ റെമോയും കൂടി വന്ന് സംഭവം വീണ്ടും വഷളാക്കാൻ തുടങ്ങി.
മൂവരും കൂടി തന്റെ മുന്നിൽ വെച്ച് പരസ്പരം പോരടിക്കുമ്പോൾ അവിടെയിരുന്ന ആനി ശെരിക്കും സ്തംഭിച്ചു പോയി. തനിക്ക് ടീം മെംബേർസ് ആയി കിട്ടിയത് ഈ മണ്ടന്മാരെയാണോ എന്നവൾ അതിശയിച്ചു. സഹപ്രവർത്തകരെന്നതിനെക്കാൾ അവൾക്ക് അവരെ ശെരിക്കും കുട്ടികളെപ്പോലെയാണ് തോന്നിയത്. സംഗതി വഷളാവുന്നതിനു മുൻപ് ആനി ഒരു പരിഹാരം കാണാൻ തീരുമാനിച്ചു.
"ഏയ്, എന്തിനാ നിങ്ങൾ മൂന്നുപേരും കൂടി വെറുതെ വഴക്കടിക്കുന്നെ? ടോണി അല്ലേ ആദ്യം വന്നേ. അവനറിയാമെങ്കിൽ അവൻ തന്നെ അത് ശെരിയാക്കിക്കോട്ടെ, പ്ലീസ്."
അതു കേട്ടപ്പോൾ മൂവരും ഒന്ന് അയഞ്ഞു. ആനി പറഞ്ഞത് സമ്മതിച്ചുകൊണ്ട് അവർ തലയാട്ടി. റെമോയും രമേഷും തങ്ങളുടെ സീറ്റുകളിലേക്കു പോയപ്പോൾ,
"താങ്ക്സ് ആനി മേഡം. എനിക്ക് തോന്നുന്നത് ഇതിൽ ഇഥർനെറ്റ് വയർ കണക്റ്റു ചെയ്തിട്ടില്ലെന്നാ. ആ കണക്ഷൻ ഉണ്ടെങ്കിലേ നെറ്റ് കിട്ടൂ. ഞാനൊന്നു ചെക്ക് ചെയ്യട്ടെ.." ടോണി അതും പറഞ്ഞുകൊണ്ട് കുനിഞ്ഞ് ആനിയുടെ മേശയുടെ അടിയിലേക്ക് കയറി. അവൻ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു കൊണ്ട് എന്തോ കണക്ട് ചെയ്യാൻ ശ്രെമിച്ചു. ആനിയുടെ കാലിന്റെ ഒരു വശം അവന്റെ മുഖത്ത് ഉരസി. അത്
💬 Comments
View all comments