Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
ആനിയുടെ പുതിയ ജോലി 5
Aaniyude Puthiya Joli Part 5 | Author : Tony
[ Previous part ] [ www.kambistories.com ]

തിങ്കളാഴ്ച രാവിലെ..
കുറച്ചു ലേറ്റ് ആയെങ്കിലും ആനി ഇന്നലപ്പം സ്ട്രിക്റ്റ് ആവാൻ തീരുമാനിച്ചുകൊണ്ടാണ് അവളുടെ ഓഫീസിലേക്ക് ചെന്നത്. ടീമിലുള്ള ആ മൂന്ന് പയ്യന്മാരുടെ ചേച്ചിവിളി ഓഫീസിലെ മറ്റുള്ളവർ കേട്ടാൽ തനിക്കത് നാണക്കേടാണ്. എല്ലാവരുടെയും മുമ്പിൽ ഇനി മുതൽ അവരെക്കൊണ്ട് 'മാഡം' എന്ന വിളി ചേർക്കുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ആനി ഓഫീസിലെ കോൺഫറൻസ് റൂമിലേക്ക് ചെന്നു.
"ആനി മാഡം, യൂ ആർ ലേറ്റ്." ആനി ആ റൂമിലേക്ക് കയറിയപ്പോൾ തന്നെ ടോണി അവിടിരുന്നുകൊണ്ട് പറഞ്ഞു. ആ മാഡം വിളി അവൾ ഉടനെ പ്രതീക്ഷിച്ചിരുന്നില്ല. ടോണി സ്വമനസ്സാൽ അവളെ അങ്ങനെ വിളിച്ചപ്പോൾ ആനിയ്ക്കത് ഇഷ്ടമായി. എങ്കിലും മുഖത്താ സന്തോഷം കാണിച്ചില്ല..
"സോറി എവരിവൺ. ട്രാഫിക് ഇന്നൽപ്പം കൂടുതലായിരുന്നു. അര മണിക്കൂറോളം അവിടെ ജംഗ്ഷനിൽ കുടുങ്ങിപ്പോയി. ചിത്ര ഇന്ന് ലീവ് ആയതുകൊണ്ട് ബസിലാ വന്നത്." ആനി മാനേജരുടെ അരികിലെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
രാജേഷ്: "ഇറ്റ്സ് ഒക്കെ ആനി. എങ്കിലും നേരത്തെ ഇറങ്ങാൻ നോക്കണം ഇനിയെങ്കിലും. നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം."
അവരുടെ ക്ലയന്റുമായി ജോലിയുടെ വിശദാംശങ്ങളൊക്കെ ആനിയും അവളുടെ ടീമും കൂടി ഒരു മണിക്കൂർ സംസാരിച്ചു. അതിനുശേഷം അവളും ആ മൂന്നു പേരും കൂടി തങ്ങളുടെ ക്യാബിനിലേക്ക് പോയി.
ഒന്നിരിക്കേണ്ട താമസം, ആ മൂന്നെണ്ണവും കൂടി ആനിയുടെ സീറ്റിനു ചുറ്റും ഓടിയെത്തി. അവളൊന്ന് അതിശയിച്ചു..
രമേഷ്: "ഏയ് ആനിച്ചേച്ചീ, ശനിയാഴ്‌ച രാത്രി എന്റെ മെസ്സേജിന്
💬 Comments
View all comments