Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
ടോണി വീണ്ടും കെഞ്ചി..
"എന്നാലും ഇവിടേക്ക് ആർക്കും എപ്പൊ വേണേലും കയറി വരാം. അതുകൊണ്ട് എനിക്കൊരു ടെൻഷൻ.. ഒന്നുമില്ലേലും ഞാൻ നിങ്ങളുടെ സീനിയർ അല്ലേ.." ആനി മടിയോടെ പറഞ്ഞു.
"നമ്മൾടെ ക്യാബിനിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവരെങ്ങനെ അറിയാനാ ചേച്ചീ.. പ്ലീസ്.." രമേഷും വിട്ടുകൊടുത്തില്ല.
അവരുടെ റൂമിനുള്ളിലേക്ക് പുറത്ത് നിന്ന് ആർക്കും കാണാൻ കഴിയില്ലെന്നത് ശരിയാണ്. മങ്ങിയ ഒരു ഗ്ലാസ് ഡോർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷേ അപ്പോഴും അതിനടുത്തുകൂടി നടന്നു പോകുന്ന ആരെങ്കിലും ചിലപ്പോ ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയേക്കാമെന്ന് ആനിയ്ക്ക് ഭയമുണ്ടായിരുന്നു.
എന്തായാലും മൂന്നു പേരും താൻ ഡിമാൻഡ് ചെയ്ത പോലെ എല്ലാ ജോലികളും പൂർത്തിയാക്കിയതാണ്. അതിനുള്ള പ്രതിഫലവും താൻ തന്നെയാണ് വാഗ്ദാനം ചെയ്തത്. ഇനിയിപ്പോ അതങ്ങു കൊടുത്തേക്കാമെന്ന് ആനിയ്ക്ക് തോന്നി. പിന്നെ ശല്യമുണ്ടാവില്ലല്ലോ..
"ശെരി.. വേഗം വന്ന് കെട്ടിപ്പിടിച്ചിട്ട് പൊയ്ക്കോ.." ആനി പറഞ്ഞു. ഉടനെ മൂന്നു പേരും കൂടി അവളുടെ അടുത്തേക്ക് വന്നു.
"ഹേയ് വെയ്റ്റ്!. നിങ്ങൾ മൂന്നുപേരെയും കൂടി ഒരേ സമയം എങ്ങനെ കെട്ടിപ്പിടിക്കാനാ ഞാൻ?" ആനി ആ പറഞ്ഞത് ഒരു കണക്കിന് ശെരിയായിരുന്നു. അതു മാത്രമല്ല, ഒരേ സമയം അവരുടെ മുഖത്തു നോക്കാനും മറ്റൊരാളെ കെട്ടിപ്പിടിക്കാനും അവൾക്ക് നാണം തോന്നി.. "ഉം, രമേഷ്, ടോണി.. നിങ്ങൾ രണ്ടുപേരും പോയി നിങ്ങളുടെ ഡോറിന്റെ വെളിയിൽ വെയ്റ്റ് ചെയ്യ്.. റെമോയ്ക്ക് ഞാൻ ആദ്യം ഹഗ് കൊടുക്കാം. അത് കഴിഞ്ഞ് ഞാൻ നിങ്ങളിൽ ഓരോരുത്തരായി വിളിക്കാം. അപ്പൊ വാ.." ആനി ചെറിയൊരു നാണത്തോടെ പറഞ്ഞു..
അവർ പരസ്പരം ആശയക്കുഴപ്പത്തിൽ നോക്കി..
"ഗോ ആന്റ് വെയ്റ്റ് ഫോർ
💬 Comments
View all comments