0%

Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]

Author : Kambikathakal Read All Parts 2.2K

ശെരിക്കും അത്ഭുതമായിരുന്നു അത്. ഇപ്പോഴാണ് അവർ വേണമെന്നു വെച്ച് ജോലി ചെയ്യുന്നതെന്ന് അവൾക്ക് മനസ്സിലായി. അതു മാത്രമല്ല, ആ രണ്ടു ദിവസം അവരാരും ആനിയോട് പഞ്ചാരയടിക്കാനോ രാത്രി മെസ്സേജ് അയക്കാനോ നിന്നതുമില്ല

'ചുമ്മാതല്ല ചിത്ര പറഞ്ഞത്, അവരോട് നല്ല രീതിയിൽ പെരുമാറിയാൽ അവർ തിരിച്ചും അങ്ങനെ ചെയ്യുമെന്ന്..' ആനി ഒരു കള്ളച്ചിരിയോടെ ചിന്തിച്ചു..

വർക്സ് പൂർത്തിയായതിൽ മാനേജർ രാജേഷും സന്തോഷവാനായിരുന്നു. ആനിയെയും ടീമിനെയും അയാൾ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് കോൺഫറൻസ് റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂവരും കൂടി ഓടി ആനിയുടെ ചുറ്റും എത്തി..

"വെരി ഗുഡ്‌, ബോയ്സ്! നൗ ഐയാം പ്രൌട് ഓഫ് യൂ ത്രീ.." ആനി മൂന്നുപേരോടുമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"താങ്ക്സ് ആനി മാഡം.. ഇനി ഞങ്ങളോട് പ്രോമിസ് ചെയ്തപോലെ ആ ഹഗ് താ.. രണ്ടു ദിവസം ഇവിടെ പട്ടിയെപ്പോലെ കിടന്ന് പണിയെടുത്തതാ ഞങ്ങൾ.." ടോണി ഒരു യാചനാഭാവത്തിൽ പറഞ്ഞു.

'ഇവന്മാർ ഇത്ര കഠിനാധ്വാനം ചെയ്തതിൽ അതിശയിക്കാനില്ല.. ഇപ്പോഴും മനസ്സിൽ ഇത് തന്നെയല്ലേ.. കുരങ്ങന്മാർ..' ആനി ഒരു നെടുവീർപ്പിട്ടു..

"ഹ്മ്മ്.. എന്തായാലും നൈസ് വർക്ക്‌. പക്ഷെ ഇപ്പൊ തന്നെ നിങ്ങളെ ഹഗ് ചെയ്യണമെന്നുണ്ടോ.. പിന്നെ പോരേ?" ആനി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

"പ്ലീസ് ആനിച്ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ.." റെമോ പതിവിലും വിപരീതമായി മുന്നോട്ട് കയറിക്കൊണ്ട് പറഞ്ഞു.

"ഓഹോ.. ഹഗ് കിട്ടുമെന്നായപ്പോൾ മാഡം മാറി വീണ്ടും ചേച്ചിയായോ ഞാൻ?" ആനി റെമോയെ നോക്കി ഒരു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

"ഇവിടിപ്പൊ നമ്മളല്ലാതെ വേറെ ആരും അടുത്തില്ലല്ലോ. വേഗം ഹഗ് താ ചേച്ചീ.."

💬 Comments

View all comments